ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23
രൂപീകരണം :- ജൂൺ , 2022
കൺവീനർ :- സജിത ബി. (അധ്യാപിക)
പ്രസിഡന്റ് - ആലാപ് ആർ.കൃഷ്‍ണ (ക്ലാസ്-7)
സെക്രട്ടറി - പാർവതി ഗിരീഷ് (ക്ലാസ്-5)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൂൺ -21 :- ലോക യോഗ ദിനം
- എസ്.എം.സി. എക‍്‍സിക്യൂട്ടീവ് അംഗം അശ്വതിയുടേയും, സ്‍കൂൾ വികസനസമിതി വൈസ് ചെയർപേഴ‍്സൺ രജനിയുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം
- ' യോഗയുടെ പ്രാധാന്യം ജീവിതത്തിൽ '.... ബോധവത്കരണക്ലാസ്