ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

ര‍ൂപീകരണം :-ജ‍ൂൺ, 2022


കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)

പ്രസിഡന്റ് - അശ്വതി അജിത്ത് (ക്ലാസ്-7)

സെക്രട്ടറി‍ - സഞ്‍ജ‍ു സജി ഡാനിയേൽ (ക്ലാസ്-6)

ആകെ അംഗങ്ങളുടെ എണ്ണം - 20

പ്രവർത്തനങ്ങൾ


ജ‍ൂലൈ -1 :- ദേശീയ ഡോക‍്‍ടർ ദിനം


  • ഡോ.ബി.സി.റോയ് അന‍ുസ്‍മരണം
  • ' കാവൽ മാലാഖമാർ '.. ഡോക‍്ട‍ർമാര‍െക്ക‍‍ുറിച്ച‍ുളള പ്രത്യേക പരിപാടി
  • ഡോക‍്‍ടറോട‍ു ചോദിക്കാം :- അഭിമ‍ുഖം


 
 
 
 


 
 
 
 


ലോക ഓസോൺ ദിനം

ഈ ദിനത്തെക്ക‍ുറിച്ച് ക‍ൂട‍ുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക


  • ഓസോൺ ദിന ബോധവൽക്കരണം
  • 'ഓസോൺക‍ുടക്കീഴിൽ '- പ്രത്യേക പരിപാടി