ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23
രൂപീകരണം :-ജൂൺ , 2022
കൺവീനർ:- നീനുമോൾ ജി. (അധ്യാപിക)
പ്രസിഡന്റ് - ആലാപ്.ആർ.കൃഷ്ണ ( ക്ലാസ്സ്-7)
സെക്രട്ടറി - ആൻമേരി ജോർജ്ജ് ( ക്ലാസ്സ്-6)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൂൺ -19 :- വായനദിനം
വായനദിനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
- പി.എൻ.പണിക്കർ അനുസ്‍മരണം
- വായനദിന പ്രതിജ്ഞ
- വായനവേള
- വായന മത്‍സരങ്ങൾ
- പ്രസംഗ മത്‍സരങ്ങൾ
- വായനവാരാചരണം - ഉദ്ഘാടനം
- 'വായനയുടെ പ്രാധാന്യം ജീവിതത്തിൽ ' - പ്രശസ്‍ത സാഹിത്യകാരി പി.എസ്.സിന്ധുകുമാരി (അനാമിക)യുമായി സാഹിത്യ സംവാദം
ജൂലൈ -5:- ബഷീർ ദിനം
- ' കഥകളുടെ സുൽത്താൻ ' :- വൈക്കം മുഹമ്മദ് ബഷീർ അനുസ്‍മരണം
- ജീവചരിത്രക്കുറിപ്പ് അവതരണം
' ബഷീർ കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ.... '
ഓണാഘോഷം -2022
ഓണത്തെക്കുറിച്ചു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
- പൂക്കണി
- അത്തപ്പൂക്കളം ഒരുക്കൽ
- ഓണക്കളികൾ
- ഓണസദ്യ