"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു സംസ്ഥാന പാതയോടു ചേർന്നു തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ. | എറണാകുളം ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു സംസ്ഥാന പാതയോടു ചേർന്നു തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
<big>1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്. <br/ > വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.<br />1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.<br /> ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അഎൻ സി ബീനനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്. | <big>1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്. <br/ > വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.<br />1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.<br /> ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അഎൻ സി ബീനനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്. | ||
13:39, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ | |
|---|---|
| വിലാസം | |
ഉദയംപേരൂർ നടക്കാവ് പി.ഒ. , 682307 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 0484 2792036 |
| ഇമെയിൽ | sndphsudp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26074 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07036 |
| യുഡൈസ് കോഡ് | 32081301520 |
| വിക്കിഡാറ്റ | Q99485984 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1315 |
| പെൺകുട്ടികൾ | 1056 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 477 |
| പെൺകുട്ടികൾ | 433 |
| ആകെ വിദ്യാർത്ഥികൾ | 910 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഇ ജി ബാബു |
| പ്രധാന അദ്ധ്യാപിക | എം പി നടാഷ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് പി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | - കൊച്ചുറാണി |
| അവസാനം തിരുത്തിയത് | |
| 22-11-2022 | Sndphsudp |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു സംസ്ഥാന പാതയോടു ചേർന്നു തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.
ചരിത്രം
1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്.
വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.
1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.
ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അഎൻ സി ബീനനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.
മാനേജ്‌മന്റ്
സൗകര്യങ്ങൾ
ഹൈടെക് ക്ലാസ്റൂമുകളും അതിവിശാലമായ മൾട്ടീമീഡിയ സൗകര്യമുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട് . സയൻസ് കംപ്യൂട്ടർസയൻസ് ലാബുകളും കളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.വിവിധപ്രദേശങ്ങളിലേക്കായി 7 സ്കൂൾബസുകളും സ്കൂളിനുണ്ട് .
സാരഥികൾ
തനതു പ്രവർത്തനങ്ങൾ
അക്കാദമിക് നേട്ടങ്ങൾ
പ്രത്യേകം ശ്രദ്ധയാകർഷിച്ച സ്കൂൾ പ്രവർത്തനങ്ങൾ
കലാമേള
ശാസ്‌ത്രമേള
കായികമേള
അംഗീകാരങ്ങൾ
മികവിന്റെ പത്രവാർത്തകൾ
സാക്ഷ്യപത്രങ്ങൾ
സ്കൂൾതല അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
- ഹരിതവിദ്യാലയം റിയാലിറ്റിഷോ
- പ്രത്യേക ശ്രദ്ധയാകർഷിച്ച സ്കൂൾ പ്രവർത്തനങ്ങൾ
- മികവുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| വി കെ കാർത്തികേയൻ | 1951 |
| എം.ശേഖരൻനായർ | 1951 |
| പി ഭാസ്കരൻ കുട്ടി | 1952 |
| ടി.കെ രാമനാഥ അയ്യർ | 1952 |
| എം.രാമൻകുട്ടി മേനോൻ | 1952-1955 |
| കെ കെ ഐപ്പ് കോര | 1955-1958 |
| പി കാർത്യായനി | 1962-1963,1965-70,1974-1984 |
| കെ ലക്ഷ്‌മിയമ്മ | 1963-1965 |
| കെ ദിവാകരൻ | 1970-1972 |
| ടി ജി രാഘവൻ | 1972-1974 |
| ആർ ആനന്ദൻ | 1984 |
| കെ എ ഫിലിപ്പ് | 1984-1987 |
| കെ ധനഞ്ജയൻ | 1987-1992 |
| കെ കെ ധർമരാജൻ | 1992-1994 |
| കെ ജെ ചെറിയാൻ | 1994-1996 |
| ജി,രവീന്ദ്രൻ | 1996-1998 |
| എൻ വിജയചന്ദ്രൻ | 1998-1999 |
| എം കെ രവീന്ദ്ര പണിക്കർ | 1999-2000 |
| എൻ മീനാക്ഷിക്കുട്ടി | 2000-2002 |
| പി വിജയമ്മ | 2002-2006 |
| കെ കെ രാധാമണി | 2006-2007 |
| സി രവികുമാരൻ പിള്ളൈ | 2007-2008 |
| കെ കെ പ്രദീപ് | 2008-2011 |
| ജി ഗണേഷ് | 2011-2013 |
| ബി രാജേഷ് | 2013-2019 |
| എൻ സി ബീന | 2019-2022 |
| എം പി നടാഷ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.സ് ഗോപിനാഥൻ(റിട്ടയേർഡ്ഹൈകോർട്ട്ജഡ്ജ്), ആര്യൻ നമ്പൂതിരി ഐ എസ് ആർ , ഓ,' ഡോ. സുഷമ ,,(പീഡിയാട്രീഷൻ) ബിനുരാജ് കലാപീഠം(ഡോക്യുമെന്ററി ഡയറക്ടർ),സജു നവോദയ((സിനി ആർട്ടിസ്റ്),ജയരാജ് വിജയ്( തിരക്കഥാകൃത് ,സിനിമ സംവിധായകൻ )കലാഭവൻ സാബു(സിങ്ങർ),
വഴികാട്ടി
{{#multimaps:9.89443,76.37056|zoom=18}}
- നടക്കാവിൽ നിന്ന് 500 മീറ്റർ അകലെ വൈക്കം റൂട്ടിൽ
സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26074
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ