"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷിബു എസ്.ജെ
|പ്രിൻസിപ്പൽ=MANJULA C
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജി.സുജാത
|വൈസ് പ്രിൻസിപ്പൽ=കെ രവീന്ദ്രൻ
|പ്രധാന അദ്ധ്യാപിക=ജി.സുജാത
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=കെ രവീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കെ.കെ.
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=രമ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=രമ കെ.കെ.
വരി 126: വരി 126:

== ഈ സ്കൂളിലെ അധ്യാപകർ ==
== ഈ സ്കൂളിലെ അധ്യാപകർ ==
'''''സുജാത .ജി'''''      -'''''ഹെഡ്മിസ്ട്രസ്'''''  ബി എസ്സ്സി കണക്ക്, ബി എഡ്,

'''''രവീന്ദ്രൻ കെ'''''      -'''''ഹെഡ്‍മാസ്റ്റർ'''''  ബി എസ്സ്സി ഫിസിക്സ്, ബി എഡ്,

'''''ശ്രീലാ രവീന്ദ്രൻ'''''-എച്ച് .എസ്സ്.എ.  എം എ മലയാളം , ബി എഡ് മലയാളം,സെറ്റ്,എം എ സോഷ്യോളജി - '''എസ്സ് .ഐ. റ്റി.സി'''

'''''ശ്രീലാ രവീന്ദ്രൻ'''''-എച്ച് .എസ്സ്.എ.  എം എ മലയാളം , ബി എഡ് മലയാളം,സെറ്റ്,എം എ സോഷ്യോളജി - '''എസ്സ് .ഐ. റ്റി.സി'''

'''''ഓമന.ബി''''' -എച്ച് .എസ്സ്.എ .  സോഷ്യൽ സയൻസ്, ബി.എ ,ബി എഡ് --
'''''പ്രീത ജി ദാസ്'''''  -എച്ച് .എസ്സ്.എ  .ബി എസ്സ്സി ഫിസിക്കൽ സയൻസ് ബി എഡ്,
'''''ആശ.സി.ബി'''-എച്ച് .എസ്സ്.എ  .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്

'''''ഓമന.ബി''''' -എച്ച് .എസ്സ്.എ .  സോഷ്യൽ സയൻസ്, ബി.എ ,ബി എഡ് --
'''''പ്രീത ജി ദാസ്'''''  -എച്ച് .എസ്സ്.എ  .ബി എസ്സ്സി ഫിസിക്കൽ സയൻസ് ബി എഡ്,
'''''ആശ.സി.ബി'''-എച്ച് .എസ്സ്.എ  .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്

'''''മനോജു.കെ.എം'''-എച്ച് .എസ്സ്.എ  ഹിന്ദി,  എം. എ  ഹിന്ദി

'''''മനോജു.കെ.എം'''-എച്ച് .എസ്സ്.എ  ഹിന്ദി,  എം. എ  ഹിന്ദി

'''''സൂസമ്മ പി തോമസ്'''''    യു പി എസ്സ് എ

'''''ജീമോൾ കെ ഐസക്ക്'''''    യു പി എസ്സ് എ

'''''സോഫിയ മാത്യു'''''  യു പി എസ്സ് എ, ബി.എ,ബിഎഡ്

'''''സോഫിയ മാത്യു'''''  യു പി എസ്സ് എ

'''''സുനിതാ കുമാരി എം .കെ'''''  യു പി എസ്സ് എ, എം,എ, ബി.എഡ്

'''''മനോജ് വി പൗലോസ്'''''  യു പി എസ്സ് എ,

==വഴികാട്ടി==
==വഴികാട്ടി==

21:50, 12 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം
വിലാസം
വയസ്കര, കോട്ടയം

കോട്ടയം പി.ഒ.

686001

കോട്ടയം ജില്ല
സ്ഥാപിതം1959
വിവരങ്ങൾ
ഫോൺ0481 2582932
ഇമെയിൽgmhskottayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33027 (സമേതം)
യുഡൈസ് കോഡ്32100600107
വിക്കിഡാറ്റQ87660035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ180
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMANJULA C
വൈസ് പ്രിൻസിപ്പൽകെ രവീന്ദ്രൻ
പ്രധാന അദ്ധ്യാപകൻകെ രവീന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കെ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്രമ കെ.കെ.
അവസാനം തിരുത്തിയത്
12-11-202233027
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ. മോഡൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

''''കാലത്തിനു വിളക്കാകാൻ അറിവിൻറെ കേളീരംഗമായ വിദ്യാലയത്തിനു ക​ഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 'ആദ്യകാലവിദ്യാഭ്യാസത്തിൻറെ ആകെ ആശ്രയമാകാൻ കോട്ടയത്തിന് സ​ഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിൻറെ ഹൃദയഭാഗത്ത് നാടിൻറെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ൽ യു പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധൻ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ൽ സ്കൂൾ ഹൈസ്കൂൾ പ്രവർത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂൾ 1977 ആയപ്പോൾ മോഡൽ ഹൈസ്കൂള് എന്ന പേരിൽ പ്രസിദ്ധമായി. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.' '

ഭൗതികസൗകര്യങ്ങൾ

കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആണ്. യു.പി വിഭാഗത്തിന് മാത്രമായി രണ്ട് മുറികൾ സ്മാർട്ട് റൂമായി പ്രവർത്തിക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

• കൗൺസിലിംഗ്
കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..

സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്

• സ്പോർട്സ്
• എല്ലാ വർഷവും സ്പോർട്ട് മീറ്റ് നടത്തുന്നു. കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനത്തിനായി സ്പോർട്ട് കൗൺസിലിൻ്റെ സേവനം തേടുന്നു
ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്.
• ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി.
• ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.2018 വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി എസ് ജോസഫ് ആണ്. കവിത ജനിക്കുന്ന വഴികളെപ്പറ്റി ജോസഫ് സാർ കുട്ടികളുമായി സംവദിച്ചു. 2019 ൽ പ്രശസ്ത കവിയും ലോക്കോ പൈലറ്റുമായ ശ്രീ.സുരേഷ് കുമാർ ജി ആണ് വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ട്രയിൻ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. 2021 ൽ കവി ശ്രീ രാജൻ കൈലാസ്  ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്,മാത്സ്,സോഷ്യൽ സയൻസ്, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

പൊതു വിദ്യാലയസംരക്ഷണയജ്ഞം‍‍

മികവുകൾ

• മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടർ സംവിധാനം
• എൽ സി ഡി, ഇൻറ്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നു.

നേട്ടങ്ങൾ

2004-2005എസ്സ് എസ്സ് എൽ സി വിജയം:100%

2005-2006എസ്സ് എസ്സ് എൽ സി വിജയം:100%

2006-2007എസ്സ് എസ്സ് എൽ സി വിജയം:100%

2007-2008എസ്സ് എസ്സ് എൽ സി വിജയം:100%

2008-2009എസ്സ് എസ്സ് എൽ സി വിജയം:100%

2009-2010എസ്സ് എസ്സ് എൽ സി വിജയം:100%

2010-2011എസ്സ് എസ്സ് എൽ സി വിജയം:100%

2011-2012എസ്സ് എസ്സ് എൽ സി വിജയം:100%

2012-2013എസ്സ് എസ്സ് എൽ സി വിജയം:100%

2013-2014എസ്സ് എസ്സ് എൽ സി വിജയം:100%
2014-2015 എസ്സ് എസ്സ് എൽ സി വിജയം:100%
2015-2016 എസ്സ് എസ്സ് എൽ സി വിജയം:100%
2016-2017എസ്സ് എസ്സ് എൽ സി വിജയം:100%

2017-2018എസ്സ് എസ്സ് എൽ സി വിജയം:100%

2018-2019എസ്സ് എസ്സ് എൽ സി വിജയം:100%

2019-2020എസ്സ് എസ്സ് എൽ സി വിജയം:100%

2020-2021എസ്സ് എസ്സ് എൽ സി വിജയം:100%

ഈ സ്കൂളിലെ അധ്യാപകർ

രവീന്ദ്രൻ കെ -ഹെഡ്‍മാസ്റ്റർ ബി എസ്സ്സി ഫിസിക്സ്, ബി എഡ്,
ശ്രീലാ രവീന്ദ്രൻ-എച്ച് .എസ്സ്.എ. എം എ മലയാളം , ബി എഡ് മലയാളം,സെറ്റ്,എം എ സോഷ്യോളജി - എസ്സ് .ഐ. റ്റി.സി
ഓമന.ബി -എച്ച് .എസ്സ്.എ . സോഷ്യൽ സയൻസ്, ബി.എ ,ബി എഡ് --
പ്രീത ജി ദാസ് -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കൽ സയൻസ് ബി എഡ്,
ആശ.സി.ബി-എച്ച് .എസ്സ്.എ .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്
മനോജു.കെ.എം-എച്ച് .എസ്സ്.എ ഹിന്ദി, എം. എ ഹിന്ദി
ജീമോൾ കെ ഐസക്ക് യു പി എസ്സ് എ
സോഫിയ മാത്യു യു പി എസ്സ് എ
മനോജ് വി പൗലോസ് യു പി എസ്സ് എ,

വഴികാട്ടി