"ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
|||
വരി 87: | വരി 87: | ||
'''[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ദിനാചരണം|ദിനാചരണം]]''' | '''[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ദിനാചരണം|ദിനാചരണം]]''' | ||
<big>[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അദ്ധ്യാപകർ| | <big>[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അദ്ധ്യാപകർ|അധ്യാപകർ]]</big> | ||
<big>[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/സ്കൂൾ ഫോട്ടോകൾ|സ്കൂൾ ഫോട്ടോകൾ]]</big> | <big>[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/സ്കൂൾ ഫോട്ടോകൾ|സ്കൂൾ ഫോട്ടോകൾ]]</big> |
22:00, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത് | |
---|---|
വിലാസം | |
തുവയൂർ നോർത്ത് ഗവ എൽ പി എസ് തുവയൂർ നോർത്ത് , മണക്കാല പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthuvayoornorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38232 (സമേതം) |
യുഡൈസ് കോഡ് | 32120100706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധാകുമാരി . K. R |
പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ . K |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
21-08-2022 | 38232 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏറത്ത് വില്ലേജിലെ തുവയൂർ നോർത്ത് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) .
= ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 30 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്.കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
1937 ൽ സ്ഥാപിതമായ ഗവൺമെന്റ്. എൽ. പി. എസ്, തുവയൂർ നോർത്ത് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
മികവുകൾ
ഓരോ വർഷം കഴിയുന്തോറും ഗവൺമെന്റ് എൽ പി എസ് തൂവയൂർ നോർത്ത്...... കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിശ്വ ചലച്ചിത്രകാരനും ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ പത്മശ്രീ അടൂർ ഗോപാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് എന്ന കാര്യം അഭിമാനപൂർവ്വം പറയാൻ കഴിയും
ചലച്ചിത്ര സംഗീത സംവിധായകൻ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ തുവയൂർ നോർത്ത് ഗവൺമെന്റ് എൽപി സ്കൂളിലെ പൂർവവിദ്യാർഥി ആയിരുന്നു എന്ന് അഭിമാനപൂ൪വ്വം പറയാൻ കഴിയും.
- Dr. K. C വിജയകുമാരൻ നായർ (Indian Postal Service)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂരിൽ നിന്ന് മണക്കാല(4km).മണക്കാലയിൽ നിന്ന് അടൂർ ഗോപാല കൃഷ്ണൻ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) സ്കൂളിൽ എത്താം.ശാസ്താംകോട്ട.. കടമ്പനാട്... തൂവര്മുക്ക്.. മാഞ്ഞാലി.. അന്തിച്ചിറ.. ചിറ്റാണിമുക്ക് വഴിയും സ്കൂളിൽ എത്താം.
{{#multimaps:9.1219555,76.7169124|zoom=17}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38232
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ