സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട് ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം,ലഘുപരീക്ഷണങ്ങൾ, സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ എന്നിവ ഓഫ്‌ലൈനായും ഓൺലൈനായും നടത്തിവരുന്നു.