"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
     ലോക പ്രശസ്ത വിനോദ കേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തി]നു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട  ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു.ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം 2019 ൽ ശതാബ്ദി ആഘോഷിച്ചു.മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും [https://en.wikipedia.org/wiki/Sree_Moolam_Popular_Assembly#:~:text=In%201904%2C%20a%20lower%20house,representatives%20of%20landlords%20and%20merchants. ശ്രീമൂലം പ്രജാസഭയിൽ] അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യ കാലത്തു  അദ്ദേഹത്തിന്റെ വീട്ടിലാണ്  വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക്  വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി.
      
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

     170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%AA%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ലാപ്ടോപ്പുകളും] 4 [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും] കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും [https://en.wikipedia.org/wiki/Kerala_Water_Authority വാട്ടർ അതോറിറ്റി] വെള്ളവും എവിടെ ലഭ്യമാണ് .[https://en.wikipedia.org/wiki/School_bus സ്‌കൂൾബസ്]  നിലവിലുണ്ട് .50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി  സ്ഥലത്തിന്റെ  കുറവുണ്ട് .
      
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 72: വരി 74:
  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''

   കുട്ടികളിലെ കല സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കല സാഹിത്യ മത്സരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും  നടത്തുന്നു .
    
  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

   കാർഷിക ക്ലബ്ബ് വിപുലമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളുംകൃഷിചെയ്യുന്നു.കൃഷിയിൽ താല്പര്യം ഉണ്ടാകാനും കൃഷിയെ പറ്റി മനസ്സിലാക്കാനും കാർഷിക ക്ലബ്ബിന്റെപ്രവർത്തനങ്ങൾ സഹായിക്കുന്നു .
    
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 84: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

  കോവളം ജംഗ്ഷനിന്റെ കിഴക്കു ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ  
   
എതിർ വശത്തുള്ള റോഡിലൂടെ വടക്കു ഭാഗത്തേക്ക് 200 മീറ്റർ .മുട്ടക്കാട് അയ്യപ്പൻ ക്ഷേത്രത്തിനു സമീപം .
*കോവളം ജംഗ്ഷനിന്റെ കിഴക്കു ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ എതിർ വശത്തുള്ള റോഡിലൂടെ വടക്കു ഭാഗത്തേക്ക് 200 മീറ്റർ .മുട്ടക്കാട് അയ്യപ്പൻ ക്ഷേത്രത്തിനു സമീപം.
{{#multimaps:8.40912,76.98201| zoom=18 }}
----
 
{{#multimaps:8.40912,76.98201| zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829098" എന്ന താളിൽനിന്ന് ശേഖരിച്ചത്