ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിത ഓഫീസ്

2023-24 ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കി മാറ്റുന്നതിനുള്ള ഓഫീസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് A ഗ്രേഡ് ഉള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ചതിൻ്റെ സർട്ടിഫിക്കറ്റ്

നല്ലപാഠം

മലയാള മനോരമ നടപ്പിലാക്കുന്ന നല്ലപാഠം പ്രവർത്തനങ്ങൾ2022-23 സ്കൂളിൽ നടത്തുകയും അതിൻറെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ശലഭോദ്യാനം ഔഷധസസ്യ ഉദ്യാനം ഫല വൃക്ഷങ്ങൾഇവ നടപ്പിലാക്കിയതിന് ജില്ലാതലത്തിൽ എ ഗ്രേഡ് കിട്ടുകയുണ്ടായി