ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.സി.ആർ.സി കെട്ടിടം ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങളിലായി 12 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും ഇവിടെ ലഭ്യമാണ് .സ്‌കൂൾബസ് നിലവിലുണ്ട് .50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലത്തിന്റെ കുറവുണ്ട് .രണ്ട് ഹൈടെക് ക്ലാസ് മുറികൾ വിപുലമായ ശാസ്ത്ര ഗണിത ശാസ്ത്ര ലാബുകൾകമ്പ്യൂട്ടർ ലാബുകൾ വിശാലമായ ലൈബ്രറി ആയിരക്കണക്കിന് പുസ്തകങ്ങൾ ക്ലാസ് ലൈബ്രറികൾ ശിശു സൗഹൃദ പാർക്ക് ശിശു സൗഹൃദ ഫർണിച്ചറുകളും  ഉണ്ട്