"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| M. S. C L. P. S. Kannancode }} | {{prettyurl| M. S. C L. P. S. Kannancode}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കണ്ണങ്കോട് | |സ്ഥലപ്പേര്=കണ്ണങ്കോട് | ||
| വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്. | |||
1914-ൽ പ്രാവച്ചംബലം '''ശ്രീ.കേശവപണിക്കർഅവർകൾ''', മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ '''ശ്രീ.കേശവൻസാർ''' തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ '''മാർഇവാനിയോസ് തിരുമേനി''' സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് എം.എസ്.സി.എൽ.പി സ്കൂൾ ആയി അറിയപ്പെടുന്നു. 2003-മുതൽ പ്രീപ്രൈമറിയും ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. | |||

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 74: | വരി 76: | ||
* വിദ്യാരംഗം. | * വിദ്യാരംഗം. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | |||
{{#multimaps:8.45105,77.02826| zoom=18 }} | {{#multimaps:8.45105,77.02826| zoom=18 }} | ||