എ.യു. പി. എസ്. അപ്പുപിള്ളയൂർ (മൂലരൂപം കാണുക)
15:13, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2022→മാനേജ്മെന്റ്
No edit summary |
|||
വരി 69: | വരി 69: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എ യു പി എസ് അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. | എ യു പി എസ് അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. അദ്ദേഹം അന്തരിച്ചപ്പോൾ മകനായ പി. കൃഷ്ണമൂർത്തി 1963ൽ മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 2015ൽ പി. കൃഷ്ണമൂർത്തി അവർകളുടെ മരണാന്തരം അദ്ദേഹത്തിന്റെ പത്നി വി. അംബിക മാനേജരായി ചുമതലയേറ്റു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |