എ.യു. പി. എസ്. അപ്പുപിള്ളയൂർ (മൂലരൂപം കാണുക)
06:57, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് | പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
അപ്പുപ്പിള്ളയൂർ ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കർഷകനും ഗ്രാമവാസിയുമായ പെരിയപ്പിള്ള 1933ൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം ആരംഭിക്കുന്നത്. തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തൊഴിലിനും കച്ചവടത്തിനും വേണ്ടി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അതിനാലാണ് ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന നാമം ലഭിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാൻ വേണ്ടിയാണ് 1933ൽ വിദ്യാലയം സ്ഥാപിക്കുന്നത്. അന്ന് ഈ വിദ്യാലയം ഒരു ഒറ്റമുറി തിണ്ണപള്ളിക്കൂടമായിരുന്നു. അപ്പു ആയിരുന്നു പ്രഥമ അധ്യാപകൻ. | അപ്പുപ്പിള്ളയൂർ ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കർഷകനും ഗ്രാമവാസിയുമായ പെരിയപ്പിള്ള 1933ൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം ആരംഭിക്കുന്നത്. തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തൊഴിലിനും കച്ചവടത്തിനും വേണ്ടി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അതിനാലാണ് ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന നാമം ലഭിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാൻ വേണ്ടിയാണ് 1933ൽ വിദ്യാലയം സ്ഥാപിക്കുന്നത്. അന്ന് ഈ വിദ്യാലയം ഒരു ഒറ്റമുറി തിണ്ണപള്ളിക്കൂടമായിരുന്നു. അപ്പു ആയിരുന്നു പ്രഥമ അധ്യാപകൻ. |