"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 180: വരി 180:
* '''ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം'''
* '''ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം'''
===ഹൈടെക് പൂർത്തീകരണം===
===ഹൈടെക് പൂർത്തീകരണം===
===ഹൈടെക് സ്ക്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം===
'''ഹൈടെക് സ്ക്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം'''''ചെരിച്ചുള്ള എഴുത്ത്''
                        
         പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഹൈടെക് ലാബ് പദ്ധതിയുടെയും പൂർത്തീകരണ പ്രഖ്യാപനച്ചടങ്ങ്  2020 ഒക്ടോബർ 12 തിങ്കളാഴ്ച്ച പകൽ 11 മണിയ്ക്ക്  ബഹു.സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങ് വീക്ഷിയ്ക്കുന്നതിന് സ്ക്കൂളിൽ സൗകര്യമൊരുക്കി. ജനപ്രതിനിധികളും രക്ഷാകർത്തൃ പ്രതിനിധികളും അദ്ധ്യാപകരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു.

234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804829" എന്ന താളിൽനിന്ന് ശേഖരിച്ചത്