"എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (24078 എന്ന ഉപയോക്താവ് അൽ അമീൻ എച്ച് എസ് എസ് കേച്ചേരി എന്ന താൾ MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|ALAMEEN HSS KECHERY}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | {{prettyurl|ALAMEEN HSS KECHERY}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
00:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി | |
---|---|
വിലാസം | |
കേച്ചേരി അൽഅമീൻ എച്.എസ് .എസ് കേച്ചേരി , കേച്ചേരി പി.ഒ. , 680501 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04885 240464 |
ഇമെയിൽ | alameenkechery@gmail.com |
വെബ്സൈറ്റ് | http://alameenkechery.website2.me |
കോഡുകൾ | |
സ്കൂൾ കോഡ് | 24078 (സമേതം) |
എച്ച് എസ് എസ് കോഡ് | 08181 |
യുഡൈസ് കോഡ് | 32070503401 |
വിക്കിഡാറ്റ | Q64089961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 382 |
പെൺകുട്ടികൾ | 183 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 138 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജ ഫ്രാൻസിസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | nil |
വൈസ് പ്രിൻസിപ്പൽ | nil |
പ്രധാന അദ്ധ്യാപകൻ | nil |
പ്രധാന അദ്ധ്യാപിക | സുമിറോസ് കെ എ |
പി.ടി.എ. പ്രസിഡണ്ട് | ഇക്ബാൽ എൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
15-03-2022 | 24078 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി.’‘ചൂണ്ടൽ പഞ്ചായത്തിന്റെ ഹ്രിദയഭാഗത്തായി കേച്ചേരിയിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുവനുള്ള ശ്രമം എഴുപതുകളിൽ സൊസൈറ്റി തുടർന്നുകൊണ്ടിരുന്നു. മുസ്ലിം ജനവിഭാഗങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാർഗം പെൺകുട്ടികൾക്കു സെക്കണ്ടറി തലം വരെയെങ്കിലും വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്ന് സൊസൈറ്റി തീരുമാനിച്ചു. അതിനുള്ള സഹചര്യം വന്നുചേർന്നത് 1979 ൽ സി.എച്ച്.മുഹമ്മദ് കൊയ മുഖ്യമന്ത്രി ആയപ്പോഴാണ് .മുസ്ലിം വെൽഫയർ സൊസൈറ്റി സ്കൂളിനുവേണ്ട സ്ഥലം കണ്ടെത്തുകയും ഹൈസ്ക്കൂളിനായി അപേക്ഷിക്കുകയും ചെയ്തു. 1979 ജൂൺ മാസം 6-ാം തിയതി സൊസൈറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ.എ.വി.മുഹമ്മദ് സഹിബിന്റെ അദ്യക്ഷതയിൽ അന്നത്തെ കുന്നംകുളം എം.എൽ.എ കെ.പി.വിശ്വനാഥനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കെ.പി.അരവിന്ദാക്ഷൻ,പി.മുഹമ്മദ് സഹിബ്,പി.എ. മക്കായി,ഡോ.എം.എം.ഹനീഫ, എം.കെ അവറുകുട്ടി ഹാജി,ഇ.വി.മൊയ്തിൻ മാസ്റ്റർ ,മണ്ണാറയിൽ ചിയാമു ഹാജി,എ.വി.ഏനുഹാജി, പി,എ.ഉമ്മർ, ആർ.എം.ജലീൽ, എ.ടി മൊയ്തുണ്ണി തുടങിയവർ സന്നിഹിതരായിരുന്നു. 2010 ജുലൈ 20 നു അൽ അമീൻ സ്കൂൾ സർക്കാർ , ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി.സയൻസ്,ഹ്യുമനിറ്റീസ്,കോമേഴ്സ്,വിഷയങ്ങളാണ് ഉളളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- സ്ക്കുൾ പാർലമെന്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നല്ല പാഠം പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി"
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979-83 | ശ്രി.എൻ.പി.ഹനീഫ |
19 | ശ്രി.എ.ബഷീർ അഹമ്മദ് |
19 | ശ്രി.എം.വി.ഇബ്രാഹിം കുട്ടി |
19 | ശ്രി.സിയാലി കോയ |
19 | ശ്രി.എം.ഇ പരമേശ്വരൻ നമ്പൂതിരി |
19 | ശ്രി.യു.കൃഷ്ണനുണ്ണി പണിക്കർ |
19 | ശ്രി.സി.എം.ജൊർജ്ജ് |
2004-2008 | ശ്രി.എം. എഫ്. ജൊയ് |
2008-2010 | ശ്രി.പി.വി.ബാലചന്ദ്രൻ |
2011-2013 | ശ്രീമതി കൊച്ചുത്രേസ്യ |
2014-2015 | ശ്രീമതി ജോസ്ഫീന |
2015-2016 | ശ്രീമതി ലിസി എം.എം |
2016-2017 | ശ്രീമതി അനിത കെ.എസ് |
2017- | ലത്തീഫ് കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫിറോസ് എ.എസ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- ഇർഷാദ്---സിനി ആർട്ടിസ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.6242736,76.1238949|zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24078
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ