സ്കൂളിന് സ്വന്തമായി ഗ്രന്ഥശാല മുറിയും,1500 ഒാളം പുസ്തകങ്ങളും ഉണ്ട്.ഇനിയും നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു