"വാരം മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 76: | വരി 76: | ||
== <font style="color:black;"><strong>പ്രവർത്തനങ്ങൾ</strong></font>== | == <font style="color:black;"><strong>പ്രവർത്തനങ്ങൾ</strong></font>== | ||
===='''വാട്സപ്പ് റേഡിയോ'''==== | ===='''വാട്സപ്പ് റേഡിയോ'''==== |
14:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ വാരം കടാങ്കോട് പ്രദേശത്തുള്ള
ഒരു എയ്ഡഡ് വിദ്യാലയമാണ് വാരം മാപ്പിള എൽ പി സ്കൂൾ.
വാരം മാപ്പിള എൽ പി സ്കൂൾ | |
---|---|
വിലാസം | |
കടാങ്കോട് വാരം പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 1 - 1925 |
വിവരങ്ങൾ | |
ഫോൺ | 0497 2721955 |
ഇമെയിൽ | vmlpslkadangod@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13351 (സമേതം) |
യുഡൈസ് കോഡ് | 32020101205 |
വിക്കിഡാറ്റ | Q64456901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 412 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശ്റഫ് മാടക്കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തൻ. എ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈഫ.എൻ.പി. |
അവസാനം തിരുത്തിയത് | |
14-03-2022 | 13351 |
ചരിത്രം
കടാങ്കോട്,പള്ളിപ്രം,വാരംകടവ് പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി 1925 സ്ഥാപിതമായതാണ് വാരം മാപ്പിള എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
രണ്ട് നിലകളിലായി ടൈൽ പാകിയ സ്മാർട്ട് ബ്ലോക്ക് അടക്കം നാല് കെട്ടിടങ്ങൾ ,ഹൈടെക് സംവിധാനങ്ങളോട് കൂടിയ ക്ലാസ് മുറികൾ,കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും വേണ്ടിയുള്ള പൂന്തോട്ടം ,ചിൽഡ്രൻസ് പാർക്ക്,പ്ലേയ് ഗ്രൗണ്ട് തുടങ്ങിയ ചുറ്റുപാട്.
ആയിരത്തിൽ പരം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും.
പ്രവർത്തനങ്ങൾ
വാട്സപ്പ് റേഡിയോ
കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.
മാനേജ്‌മെന്റ്
കണ്ണൂർ ജില്ലയിൽ കടാങ്കോട് കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
സ്കൂളിന്റെ മുൻമാനേജര്മാർ
ക്രമ നമ്പർ | പേര് |
---|---|
1 | എൻ കെ മൊയ്‌ദീൻ കുട്ടി |
2 | കെ പക്കർ ഹാജി |
3 | പി കമാൽ കുട്ടി |
4 | പി കെ മുഹമ്മദ് കുഞ്ഞി |
മുൻ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കുട്ടിയാപ്പ മാഷ് | |
2 | ടി ആർ ഗോപാലൻ മാഷ് | |
3 | ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ | |
4 | പി കോരൻ മാസ്റ്റർ | |
5 | കെ വി ഹമീദ് മാസ്റ്റർ | |
6 | ഗോവിന്ദൻ മാസ്റ്റർ | |
7 | പി .മാധവി ടീച്ചർ | |
8 | പി എച് സൈനബ ടീച്ചർ | |
9 | വി വിജയൻ മാസ്റ്റർ | |
10 | രമണി ടീച്ചർ | |
11 | മോഹനൻ മാസ്റ്റർ | |
12 | വനജ ടീച്ചർ | |
13 | പി വത്സല കുമാരി ടീച്ചർ | |
14 | ജയലക്ഷി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | പ്രൊഫസ്സർ പി.കെ മൂസ്സ |
2 | കെ കുഞ്ഞിമാമു മാസ്റ്റർ |
3 | അനീസ് എഞ്ചിനീയർ |
4 | അഡ്വ:അബ്ദുൾ റാസിഖ് |
നേട്ടങ്ങൾ
വഴികാട്ടി
- കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
- കണ്ണൂർ ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ(കണ്ണൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് )
- നാഷണൽ ഹൈവെയിൽ വാരം ടൗൺ നിന്നും മൂന്നു കിലോമീറ്റർ -ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.909643398025564, 75.4024729537444 | width=800px | zoom=16 }}
അധിക വിവരങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13351
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ