സഹായം Reading Problems? Click here

വാരം മാപ്പിള എൽ പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
SCERT കേരള സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത വിദ്യാലയം

SCERT കേരള സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത വിദ്യാലയം

ബെസ്റ്റ് പി.ടി.എ ക്കുള്ള അവാർഡ് സബ്ജില്ലാ തലത്തിൽ രണ്ടുതവണയും ജില്ലാതലത്തിൽ ഒരു തവണയും ലഭിച്ചു
ബെസ്റ്റ് പി.ടി.എ ക്കുള്ള അവാർഡ് സബ്ജില്ലാ തലത്തിൽ രണ്ടുതവണയും ജില്ലാതലത്തിൽ ഒരു തവണയും ലഭിച്ചു

മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിയ കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും ക്യാഷ്

പ്രൈസും

കണ്ണൂർ ജില്ല സമഗ്ര ശിക്ഷക് സർഗ സ്കൂൾ പുരസ്കാരം
കണ്ണൂർ ജില്ല സമഗ്ര ശിക്ഷക് സർഗ സ്കൂൾ പുരസ്കാരം

കണ്ണൂർ ജില്ല സമഗ്ര ശിക്ഷക് സർഗ സ്കൂൾ പുരസ്കാരം

കണ്ണൂർ നോർത്ത് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേള ചാമ്പ്യാൻഷിപ്പ്

കണ്ണൂർ നോർത്ത് ഉപജില്ല കലോത്സവം സെക്കന്റ് റണ്ണറപ്പ്

കണ്ണൂർ നോർത്ത് ഉപജില്ല അറബിക് കലോത്സവം സെക്കന്റ് റണ്ണറപ്പ്

കണ്ണൂർ നോർത്ത് ഉപജില്ല യുടെ വിദ്യാരംഗം കലാസാഹിത്യവേദി മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്

കണ്ണൂർ നോർത്ത് ഉപജില്ല മികച്ച വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ള പുരസ്‌കാരം

കണ്ണൂർ ഡയറ്റിൻറെ നേതൃത്വത്തിലുള്ള ശ്രദ്ധ പുരസ്കാരം

കേരള പൊതു വിദ്യാഭ്യാസ വകുപ്പ്  നടത്തിയ 'ശ്രദ്ധ' അക്കാദമിക് പ്രവർത്തനത്തിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം സംസ്ഥാന തലത്തിൽ അംഗീകാരം

കണ്ണൂർ ഡയറ്റിന് നേതൃത്വത്തിൽ മികവ് ഉത്സവങ്ങളിൽ നിരവധി തവണ മാപ്പിള എൽ പി സ്കൂളിൽ അവാർഡ് ലഭിച്ചു
കണ്ണൂർ ഡയറ്റിന് നേതൃത്വത്തിൽ മികവ് ഉത്സവങ്ങളിൽ നിരവധി തവണ മാപ്പിള എൽ പി സ്കൂളിൽ അവാർഡ് ലഭിച്ചു

കണ്ണൂർ ജില്ല ഡയറ്റ് എക്സലൻഷ്യ പുരസ്കാരം

മികച്ച ലൈബ്രറി പ്രവർത്തനത്തിന്  എസ്.എസ്.എ ദക്ഷിണേന്ത്യയിൽ അംഗീകാരം.

സ്വച്ഛ് വിദ്യാലയ പുരസ്കാരം

കേന്ദ്ര ഗവർണമെന്റിന്റെ സ്വച്ഛ് വിദ്യാലയ പുരസ്കാരം

നല്ലപാഠം പുരസ്കാരം
നല്ലപാഠം പുരസ്കാരം

നല്ലപാഠം പുരസ്കാരം

ആറാം തവണ കണ്ണൂർ നോർത്ത് ഉപജില്ല ബെസ്റ്റ് പി.ടി. എ അവാർഡ്

മാതൃഭൂമി കണ്ണൂർ വിദ്യാഭ്യാസ ജില്ല നന്മ പുരസ്കാരവും

മാതൃഭൂമി കണ്ണൂർ വിദ്യാഭ്യാസ ജില്ല നന്മ പുരസ്കാരവും ക്യാഷ് പ്രൈസും.

വിദ്യാരംഗം കലാസാഹിത്യ വേദി പുരസ്കാരം

ചേലോറ പഞ്ചായത്ത് തലത്തിൽ മൂന്ന് തവണ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്
ചേലോറ പഞ്ചായത്ത് തലത്തിൽ മൂന്ന് തവണ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്
കണ്ണൂർ ഡയറ്റിൻറെ ശുചിത്വ വീഥി പുരസ്കാരം

കണ്ണൂർ ഡയറ്റിൻറെ ശുചിത്വ വീഥി പുരസ്കാരം

കുട്ടി ചരിത്രകാരന്മാർ രചിച്ച പ്രാദേശിക ചരിത്ര ഗ്രന്ഥത്തിന് 'സർഗവിദ്യാലയ പുരസ്കാരം'

കേന്ദ്ര ഗവൺമെൻറ് ഫിറ്റ് ഇന്ത്യ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ്

കേന്ദ്ര ഗവൺമെൻറ് ഫിറ്റ് ഇന്ത്യ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ്

കണ്ണൂർ നോർത്ത് ഉപജില്ല എസ്.എസ്.എ യുടെ മികവുത്സവം പരിപാടിയിൽ രണ്ട് തവണ അവാർഡ് കിട്ടി.
മികവുത്സവം

കണ്ണൂർ നോർത്ത് ഉപജില്ല എസ്.എസ്.എ യുടെ മികവുത്സവം പരിപാടിയിൽ രണ്ട് തവണ അവാർഡ് കിട്ടി.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ