സംവാദം:വാരം മാപ്പിള എൽ പി സ്കൂൾ
Latest comment: 13 മാർച്ച് by Jabir in topic അറിയപ്പെട്ടവർ
അറിയപ്പെട്ടവർ
മുഹമ്മദ് കുഞ്ഞി മാസ്റ്റർ
കടാങ്കോടിനെ സമ്പന്ധിച്ചെടുത്തോളം സ്കൂളിനും സമൂഹത്തിനും വലിയ സംഭാവനകൾ നൽകിയ പലരും ഉണ്ട്.അതിൽ പലരും ഇന്ന് മണ്മറന്നിരിക്കുന്നു അവയിൽ ഏറെ പ്രധാനിയാണ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ.അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കൂടുതൽ സമയവും ചിലവഴിച്ചത് വാരം മാപ്പിള എൽ പി സ്കൂളിനും സമൂഹത്തിനുമാണ്.വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന കടാങ്കോട് എന്ന പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു.പാവപ്പെട്ടവരെ സഹായിക്കുന്നതിലും നാട്ടിൽ റോഡ് ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന് പങ്ക് വലുതായിരുന്നു. Jabir (സംവാദം) 14:16, 13 മാർച്ച് 2025 (IST)