"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 222: വരി 222:
സി .കെ. സി എച്ച് .എസ് പൊന്നുരുന്നിയിൽ  ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വയോജനങ്ങളെ ആദരിക്കുകയും ശുശ്രൂഷയും ചെയ്യുക എന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ട് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വാർദ്ധക്യത്തിൻ്റെ പ്രത്യേക അവസ്ഥകൾ പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് നാം പുലർത്തേണ്ടതെന്ന ആശയം വ്യക്തമാക്കുകയായിരുന്നു ദിനാചരണത്തിൻ്റെ ലക്ഷ്യം വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരോടൊപ്പം കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും അവർക്കായി ആശംസകാർഡുകൾ തയ്യാറാക്കിയും കുട്ടികൾ ഈ ദിനം അവിസ്മരണീയമാക്കി. ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് വയോജനദിനം എന്നും മാതാപിതാക്കന്മാരെ സ്നേഹാദരവോടെ സംരക്ഷിക്കണമെന്നും കമാരി ആർഷ അനീഷ്  വ്യക്തമാക്കി. വയോജനങ്ങളെ ആദരിക്കുന്ന തലമുറയാണ് മഹത്വം ആർജിക്കുന്നതെന്ന് കുമാ രി  ഐഷ സിയാദ് ഓർമിപ്പിച്ചു.

'''<u>വായനാദിനം</u>'''  
'''<u>വായനാദിനം</u>'''[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു.  പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
 
കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു.  പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]

1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733827" എന്ന താളിൽനിന്ന് ശേഖരിച്ചത്