"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== '''ചരിത്രം''' ==
1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു പള്ളിയങ്കണത്തിൽ വിദ്യാലയം സ്ഥാപിതമായി  . അമ്മാടത്തെ  ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം. [[ജി. എൽ. പി. എസ്. അമ്മാടം/ചരിത്രം|കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]   
1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു പള്ളിയങ്കണത്തിൽ വിദ്യാലയം സ്ഥാപിതമായി  . അമ്മാടത്തെ  ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം. [[ജി. എൽ. പി. എസ്. അമ്മാടം/ചരിത്രം|''കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'']]   


== ഭൗതികസൗകര്യങ്ങൾ==
== '''ഭൗതികസൗകര്യങ്ങൾ'''==


* ചുറ്റുമതിലോടു  കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.  
* ചുറ്റുമതിലോടു  കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.  
വരി 87: വരി 87:
* പാർക്കിംഗ് സൗകര്യം
* പാർക്കിംഗ് സൗകര്യം


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 136: വരി 136:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ ഉയർന്ന വ്യക്തികൾ ഏറെയുണ്ട്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.
ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ. ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ, കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വര്ഗീസ്,മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ, കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.


ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ==
ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ,
 
കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വര്ഗീസ്,
 
മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ,
 
കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ,
 
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery>
<gallery>
22202 glps poduvidyabyasa samrakshana yanjam2017.jpg |പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo
22202 glps poduvidyabyasa samrakshana yanjam2017.jpg |പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo

00:56, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. അമ്മാടം
വിലാസം
അമ്മാടം

അമ്മാടം പി.ഒ പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0487 2277063
ഇമെയിൽhmglpsammadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22202 (സമേതം)
യുഡൈസ് കോഡ്32070401801
വിക്കിഡാറ്റQ64090621
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിറ്റ വി ഒ
പി.ടി.എ. പ്രസിഡണ്ട്ശരണ്യ സോനി
എം.പി.ടി.എ. പ്രസിഡണ്ട്സുമിത സുരേഷ്
അവസാനം തിരുത്തിയത്
11-03-202222202


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു പള്ളിയങ്കണത്തിൽ വിദ്യാലയം സ്ഥാപിതമായി . അമ്മാടത്തെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിലോടു  കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
  • 8 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി  8 ക്ലാസ് മുറികളുണ്ട്..
  • ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി ക്ലാസ് മുറികളുമുണ്ട്.
  • ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
  • പ്രൊജെക്റ്റർ സൗകര്യങ്ങളോടുകൂടിയ 2 സ്മാർട്ട് ക്ലാസ് റൂം
  • കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ്    
  • വിശാലമായ ലൈബ്രറി.
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
  • ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
  • പൂന്തോട്ടം, പച്ചക്കറി തോട്ടം
  • കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
  • കുടിക്കാൻ  ശുദ്ധജലം
  • മഴവെള്ള സംഭരണി.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.
  • ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
  • പാർക്കിംഗ് സൗകര്യം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ  പേര് സേവനകാലയളവ്
1 ശ്രീമതി കെ വി കല്യാണി 1982 - 1988
2 ശ്രീ കെ ജെ ബർണാഡ് 1988 - 1994
3 ശ്രീ. എ .സി മുഹമ്മദ് 1994 - 1995
4 ശ്രീമതി. വി.എം. ശാന്തകുമാരി 1995 - 1999
5 ശ്രീമതി. സി.എൽ റോസി 1999 - 2003
6 ശ്രീമതി.കെ കെ സുമതി 2003 - 2004
7 ശ്രീമതി.എൻ ബി മാലതി 2004 - 2005
8 ശ്രീ. കെ.കെ സൈനുദ്ദിൻ 2005 - 2007
9 ശ്രീമതി. രമ പി ബി 2008 – 2016
10 ശ്രീമതി. റിറ്റ വി ഒ 2016 – 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.

ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.

ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ,

കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വര്ഗീസ്,

മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ,

കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ,

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂർ നിന്ന് തൃപ്രയാർ റോഡി ൽ പാലക്കൽ വഴി അമ്മാടം{{#multimaps:10.458048,76.189875|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അമ്മാടം&oldid=1732107" എന്ന താളിൽനിന്ന് ശേഖരിച്ചത്