"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samedmechery (സംവാദം | സംഭാവനകൾ)
Samedmechery (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു,
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു.
* ജൈവ ഹരിതം നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ   വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
* ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി  കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്