"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 110: | വരി 110: | ||
[[പ്രമാണം:20346 കലവറയിൽ.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]] | [[പ്രമാണം:20346 കലവറയിൽ.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]] | ||
'''മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിൽ''' കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക മേഖലയുടെ പങ്ക് മനസ്സിലാക്കുക എന്ന് ഉദ്ദേശ്യത്തോടുക്കൂടി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി ജൈവ കർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലി മംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടം സന്ദർശിച്ചു...കാർഷിക മേഖലയിൽ പഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിലൂടെ നേടിയ അദ്ദേഹത്തിന്റെ പരിജ്ഞാനം വിദ്യാർത്ഥികൾ ക്ക് കൗതുകമുളവാക്കുന്നതായിരുന്നു....വെച്ചൂർ, കൃഷ്ണ, അനങ്ങൻ മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ തദ്ദേശീയമായ പാരമ്പര്യ ഇനങ്ങളിൽ പെട്ട പശുക്കളുടെ ശേഖരവും വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു... | '''മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിൽ''' | ||
കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക മേഖലയുടെ പങ്ക് മനസ്സിലാക്കുക എന്ന് ഉദ്ദേശ്യത്തോടുക്കൂടി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി ജൈവ കർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലി മംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടം സന്ദർശിച്ചു...കാർഷിക മേഖലയിൽ പഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിലൂടെ നേടിയ അദ്ദേഹത്തിന്റെ പരിജ്ഞാനം വിദ്യാർത്ഥികൾ ക്ക് കൗതുകമുളവാക്കുന്നതായിരുന്നു....വെച്ചൂർ, കൃഷ്ണ, അനങ്ങൻ മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ തദ്ദേശീയമായ പാരമ്പര്യ ഇനങ്ങളിൽ പെട്ട പശുക്കളുടെ ശേഖരവും വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു... | |||