"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20346wiki (സംവാദം | സംഭാവനകൾ)
20346wiki (സംവാദം | സംഭാവനകൾ)
വരി 95: വരി 95:
[[പ്രമാണം:20346 അരവിന്ദേട്ടനോടൊപ്പം.jpg|പകരം=|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:20346 അരവിന്ദേട്ടനോടൊപ്പം.jpg|പകരം=|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]

ജൈവകർഷകൻ അരവിന്ദേട്ടനോടപ്പം ഒരു ദിനം
'''ജൈവകർഷകൻ അരവിന്ദേട്ടനോടപ്പം ഒരു ദിനം'''

കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് സിനോം സേവിയാർ അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ ജൈവ വൈവിധ്യ സംരക്ഷണത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയ ജൈവ കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പൊമ്പ്ര അരവിന്ദേട്ടന്റെ  കാർഷിക പരിജ്ഞാനം മനസ്സിക്കാനും അനുഭവവേദ്യമാക്കാനുമായി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളും

വരി 102: വരി 103:
[[പ്രമാണം:20346 കേരളം.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]]
[[പ്രമാണം:20346 കേരളം.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]]

നവകേരള സൃഷ്ടിയുടെ പ്രതീകമായി ഞാറുകൊണ്ട് ഹരിത കേരളം തീർത്ത് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ..
'''നവകേരള സൃഷ്ടിയുടെ പ്രതീകമായി ഞാറുകൊണ്ട് ഹരിത കേരളം തീർത്ത് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ..'''

വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി രാസവള രഹിതമായി  കൃഷിചെയ്യുന്ന അമ്പാഴപ്പുള്ളി പാടത്താണ് വിദ്യാർത്ഥികൾ ഞാററടിയിൽ നിന്ന് പറിച്ചെടുത്ത ഞാറുകൊണ്ട്, പ്രളയാനന്തരം തകർന്ന നാടിനെ ഒന്നായി നിന്ന്  തിരിച്ചുപിടിച്ച് അതിജീവനത്തിലൂടെയുള്ള  നവകേരള നിർമ്മാണത്തിന്റെ പ്രതീകാത്മക സൃഷ്ടി നിർമ്മിച്ചത്.

വരി 109: വരി 110:
[[പ്രമാണം:20346 കലവറയിൽ.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]]
[[പ്രമാണം:20346 കലവറയിൽ.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]]

'''മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിൽ''' കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക മേഖലയുടെ പങ്ക് മനസ്സിലാക്കുക എന്ന് ഉദ്ദേശ്യത്തോടുക്കൂടി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി ജൈവ കർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലി മംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടം സന്ദർശിച്ചു...കാർഷിക മേഖലയിൽ പഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിലൂടെ നേടിയ അദ്ദേഹത്തിന്റെ പരിജ്ഞാനം വിദ്യാർത്ഥികൾ ക്ക്  കൗതുകമുളവാക്കുന്നതായിരുന്നു....വെച്ചൂർ, കൃഷ്ണ, അനങ്ങൻ മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ തദ്ദേശീയമായ പാരമ്പര്യ ഇനങ്ങളിൽ പെട്ട പശുക്കളുടെ ശേഖരവും വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു...
കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക മേഖലയുടെ പങ്ക് മനസ്സിലാക്കുക എന്ന് ഉദ്ദേശ്യത്തോടുക്കൂടി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി ജൈവ കർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലി മംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടം സന്ദർശിച്ചു...കാർഷിക മേഖലയിൽ പഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിലൂടെ നേടിയ അദ്ദേഹത്തിന്റെ പരിജ്ഞാനം വിദ്യാർത്ഥികൾ ക്ക്  കൗതുകമുളവാക്കുന്നതായിരുന്നു....വെച്ചൂർ, കൃഷ്ണ, അനങ്ങൻ മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ തദ്ദേശീയമായ പാരമ്പര്യ ഇനങ്ങളിൽ പെട്ട പശുക്കളുടെ ശേഖരവും വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു...

"https://schoolwiki.in/എസ്._ആർ._ജെ._എ._എൽ._പി._എസ്._ഈശ്വരമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്