കെ സി എം യു പി എസ് കാച്ചിലാട്ട് (മൂലരൂപം കാണുക)
21:08, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
|box_width=30px | |box_width=30px | ||
}} | }} | ||
<p style="text-align:justify"> <font size="6">കെ.</font>സി. എം.എ യു പി സ്കൂൾ കാച്ചിലാട്ട് , '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D കോഴിക്കോട്]''' ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.കോഴിക്കോട് ജില്ലയിലെ '''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D നെല്ലിക്കോട്]''' പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപന പരേതനായ '''കാനങ്ങോട്ട് ചാത്തുവിന്റെ''' സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം '''കാനങ്ങോട് ചാത്തു മെമ്മോറിയൽ''' '''യുപി സ്കൂൾ''' എന്ന് നാമകരണം ചെയ്യപ്പെട്ടു. ധാരാളം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ,.'''മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട്''' തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് '''കെ.സി.എം.എ.യു.പി'''. '''സ്കൂൾ'''. തങ്ങളുടെ സന്താനങ്ങളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവും നെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്. ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു. അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് ഹരിശ്രീ മന്ത്രം ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം ! </p> | |||
<p style="text-align:justify"> | =='''ചരിത്രത്തിലൂടെ.........................'''== | ||
<p style="text-align:justify">കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' '''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ.ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ ഉൾപ്പെടുകയും ധാരാളം കോൺക്രീറ്റ് സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല. പറയത്തക്ക പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു. '''<big>മു</big>'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് വഴിപോക്കിലെ കിഴക്കേവളപ്പിൽ എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു. അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ കഴിഞ്ഞു. അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു. ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച് പഠനം അവിടെക്ക് മാറ്റുകയും ചെയ്തു. അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ''' ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും''' അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി. ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .''' </p><p style="text-align:justify"></p> | |||
</p> | |||
== | |||
<p style="text-align:justify">കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' '''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ.ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ ഉൾപ്പെടുകയും ധാരാളം കോൺക്രീറ്റ് സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല. പറയത്തക്ക പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
[[പ്രമാണം:HHH.gif|പകരം=|ഇടത്ത്|ലഘുചിത്രം|312x312ബിന്ദു|'''കാനങ്ങോട്ട് ചാത്തു''']] | [[പ്രമാണം:HHH.gif|പകരം=|ഇടത്ത്|ലഘുചിത്രം|312x312ബിന്ദു|'''കാനങ്ങോട്ട് ചാത്തു''']] | ||
വരി 77: | വരി 69: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+[[പ്രമാണം:Pooolll(1).png|ലഘുചിത്രം|805x805ബിന്ദു|പല കാലഘട്ടങ്ങളിയിലായി എടുത്ത ഗ്രൂപ്പ് സ്റ്റാഫ് ഫോട്ടോകൾ ....മധ്യത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടുപ്പോയ സ്കൂളിന്റെ എല്ലാമായിരുന്ന ശ്രീ രവീന്ദ്രൻ മാസ്റ്റർ ]] | |+[[പ്രമാണം:Pooolll(1).png|ലഘുചിത്രം|805x805ബിന്ദു|പല കാലഘട്ടങ്ങളിയിലായി എടുത്ത ഗ്രൂപ്പ് സ്റ്റാഫ് ഫോട്ടോകൾ ....മധ്യത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടുപ്പോയ സ്കൂളിന്റെ എല്ലാമായിരുന്ന ശ്രീ രവീന്ദ്രൻ മാസ്റ്റർ ]] | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 137: | വരി 129: | ||
|'''''പ്രസൂൺടി''''' | |'''''പ്രസൂൺടി''''' | ||
|U.P.S.A | |U.P.S.A | ||
|പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ് ക്ലബ് | | പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ് ക്ലബ് | ||
|- | |- | ||
|12 | |12 | ||
വരി 181: | വരി 173: | ||
|20 | |20 | ||
|'''''രതീഷ് എംകെ''''' | |'''''രതീഷ് എംകെ''''' | ||
|OFFICE ATTENDER | | OFFICE ATTENDER | ||
|ALL IN ALL | |ALL IN ALL | ||
|} | |} |