"പൊയിൽക്കാവ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പോയിൽകാവ് വിവരണം നൽകി)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|POILKAVE.H.S.S}}             
{{prettyurl|POILKAVE.H.S.S}}             
'''<big>ആമുഖം</big>'''
കോഴിക്കോട്  റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര  വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള [[പൊയിൽക്കാവ് എച്ച്.എസ്സ്/പൊയിൽക്കാവ്|പൊയിൽക്കാവ്]] ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടക്കുളം
|സ്ഥലപ്പേര്=എടക്കുളം
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോഴിക്കോട്  റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര  വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള [[പൊയിൽക്കാവ് എച്ച്.എസ്സ്/പൊയിൽക്കാവ്|പൊയിൽക്കാവ്]] ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
== ചരിത്രം==
== ചരിത്രം==
             01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു
             01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു

22:19, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പൊയിൽക്കാവ് എച്ച്. എസ്. എസ്
വിലാസം
എടക്കുളം

എടക്കുളം പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം23 - 01 - 1957
വിവരങ്ങൾ
ഫോൺ0496 2686630
ഇമെയിൽvadakara16052@gmail.com
കോഡുകൾ
സ്കൂൾ കോഡ്16052 (സമേതം)
എച്ച് എസ് എസ് കോഡ്10155
യുഡൈസ് കോഡ്32040900311
വിക്കിഡാറ്റQ86989588
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ501
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ142
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കുമാർ എൻ.കെ
പ്രധാന അദ്ധ്യാപികജയലേഖ ഇ.കെ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രനീത
അവസാനം തിരുത്തിയത്
01-03-2022Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള പൊയിൽക്കാവ് ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ചരിത്രം

            01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു
 സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് 
കടപ്പുറത്തിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957ൽ സ്ഥാപിതമായ 
സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ്‌ ആയിരുന്നു.പിന്നീട് 2008ൽ വടകര 
നവരത്ന ട്രസ്റ്റ്‌ സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി 
ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികൾ,2 കംബ്യൂട്ടർ ലാബുകൾ,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നവരത്ന ചാരിറ്റബിൾ ട്രസ്റ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


ക്ര.ന പേര് കാലഘട്ടം
1 ശ്രീ. ഗോപിനാഥൻ
2 ശ്രീ. വി. രാമൻകുട്ടി
3 ശ്രീ. ഇ.എൻ. ബാലചന്ദ്രൻ
4 ശ്രീ. എം. ഗോപാലൻ
5 ശ്രീ. കെ.കെ. നാരായണൻ നായർ
6 ശ്രീ. ഇ. ലക്ഷ്മിക്കുട്ടി അമ്മ
7 ശ്രീ. കെ.വി. രാമനുണ്ണി നമ്പീശൻ
8 ശ്രീ. കെ.കെ.ശങ്കരൻ
9 ശ്രീ. കെ. ഉണ്ണികൃഷ്ണൻ
10 ശ്രീ. ടി.പി. സുകുമാരൻ
11 ശ്രീ. കെ. രമ
12 ശ്രീ. പി. കുമാരൻ
14 ശ്രീ. പീതാംബരൻ
15 ശ്രീ. പി. ബാലകൃഷ്ണൻ
16 ശ്രീ. ഇ.എ. പുഷ്പമ്മ
17 ശ്രീ. ഇ. സുരേഷ്‌കുമാർ
18 ശ്രീ.കെ. മംഗളദാസൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 47 ന​‍്പടിഞ്ഞാറുവശം കൊയിലാണ്ടി നഗരത്തിൽ നിന്നും5 കി.മി. അകലത്തായി കാപ്പാടിനടുത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി.മി. അകലം



{{#multimaps: 11.40848,75.71516| width=800px | zoom=18}}