"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmslpspoovathoor (സംവാദം | സംഭാവനകൾ)
എസ് ആർ ജി കൂട്ടി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Lmslpspoovathoor (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 75: വരി 75:
===3 കംപൃൂട്ട൪ ലാബ്===
===3 കംപൃൂട്ട൪ ലാബ്===
6 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഉണ്ട്  
6 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഉണ്ട്  
==എസ് ആർ ജി==
അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സ്കൂൾ പ്രധാന അധ്യപികയും മറ്റെല്ലാ അധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതി ആണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്‌. ഈ സമിതിയുടെ മോണിറ്റർ പ്രധാന അധ്യപികയും ഈവർഷത്തെ കൺവീനർ സുജ ടീച്ചറും പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാന അധ്യാപികയും ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ വില ഇരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്യുന്നു. പ്രവർത്തനങ്ങളിൽ കൈത്താങ്ങായി പാറശ്ശാല ബി ആർ സി യിലെ കോ-കോർഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭിക്കുന്നു. സ്കൂളിന്റെ പൂർണമായ വളർച്ചയിൽ എസ് ആർ ജി പ്രധാന പങ്കു വഹിക്കുന്നുണ്ട്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/എൽ_എം_എസ്സ്_എൽ_പി_എസ്സ്_പൂവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്