ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി എസ്സ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42333 22 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*ചിറയിൻകീഴ് ഗവണ്മെന്റ് താലൂക് ആശുപത്രിക്കു പിറകു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
|
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:8.66465,76.78689 |zoom=18}}
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
<nowiki>*</nowiki> ചിറയിൻകീഴ് ഗവണ്മെന്റ് താലൂക് ആശുപത്രിക്കു പിറകു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
|
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.66465,76.78689 |zoom=https://goo.gl/maps/RjnKSh7mcUyNe7t17}}
<!--visbot  verified-chils->-->

13:22, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി എസ്സ് പടനിലം
വിലാസം
ചിറയിൻകീഴ്

ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0470 2643894
ഇമെയിൽgovtlpspadanilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42333 (സമേതം)
യുഡൈസ് കോഡ്32140100707
വിക്കിഡാറ്റQ64035235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനി .എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജിത
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
24-02-2022Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

1908 ൽ സ്ഥാപിതമായ പടനിലം ലോവർ പ്രൈമറി സ്‌കൂൾ ചിറയിൻകീഴ് താലുക് ആശുപത്രിക്കു വടക്കു ഭാഗത്തായും കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ തെക്കേ അതിർത്തിക്ക് സമീപവുമാണ് സ്ഥിതി ചെയ്യുന്നത് .ഈ സ്‌കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു .ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിനി എന്ന ബഹുമതി പരേതയായ ഗൗരികുട്ടിയമ്മക്കാണ് .എൽ കെ ജി ,യു കെ ജി വിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

2008 ൽ നൂറാം വാർഷികത്തികവിൽ എത്തിയ ഈ വിദ്യാലയം 50 സെന്റിലാണ്  ചെയ്യുന്നത് .വിശാലമായ ക്ലാസ്സ്മുറികളും പ്രീ പ്രൈമറികെട്ടിടവും കളിസ്ഥലവും എന്നിവ സജ്ജമാക്കിയിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി .സുധ

ശ്രീമതി.സുധാമണി

ശ്രീമതി.ലില്ലി

ശ്രീമതി.പുഷ്കല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിറയിൻകീഴ് ശ്രീ .സദാശിവൻ നായർ(ഡെപ്യൂട്ടി കളക്ടർ ),ശ്രീമതി .ശ്യാമള ദേവി (ജില്ലാ രജിസ്ട്രാർ ),ശ്രീമതി .രാധാമണി (ഡെപ്യൂട്ടി ഡയറക്ടർ )തുടങ്ങിയവർ ഈ സ്കൂളിൽ പഠനമാരംഭിച്ചു ഉയർന്ന പദവികളിൽ എത്തിയവരിൽ ചിലർ മാത്രമാണ്‌ .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് ഗവണ്മെന്റ് താലൂക് ആശുപത്രിക്കു പിറകു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:8.66465,76.78689 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി_എസ്സ്_പടനിലം&oldid=1692357" എന്ന താളിൽനിന്ന് ശേഖരിച്ചത്