ഗവ.എൽ.പി എസ്സ് പടനിലം

(Govt. L P S Padanilam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി എസ്സ് പടനിലം
വിലാസം
ചിറയിൻകീഴ്

ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ09349140832
ഇമെയിൽgovtlpspadanilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42333 (സമേതം)
യുഡൈസ് കോഡ്32140100707
വിക്കിഡാറ്റQ64035235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജീഷ് സി എൽ
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
14-08-202542333


പ്രോജക്ടുകൾ



ചരിത്രം

1908 ൽ സ്ഥാപിതമായ പടനിലം ലോവർ പ്രൈമറി സ്‌കൂൾ ചിറയിൻകീഴ് താലുക് ആശുപത്രിക്കു വടക്കു ഭാഗത്തായും കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ തെക്കേ അതിർത്തിക്ക് സമീപവുമാണ് സ്ഥിതി ചെയ്യുന്നത് .ഈ സ്‌കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു .ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിനി എന്ന ബഹുമതി പരേതയായ ഗൗരികുട്ടിയമ്മക്കാണ് .എൽ കെ ജി ,യു കെ ജി വിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

2008 ൽ നൂറാം വാർഷികത്തികവിൽ എത്തിയ ഈ വിദ്യാലയം 50 സെന്റിലാണ്  ചെയ്യുന്നത് .വിശാലമായ ക്ലാസ്സ്മുറികളും പ്രീ പ്രൈമറികെട്ടിടവും കളിസ്ഥലവും കുട്ടികൾക്കായി പാർക്കുംഎന്നിവ സജ്ജമാക്കിയിരിക്കുന്നു .സ്കൂളിന് സ്വന്തമായി വാഹനം ഉണ്ട്.പുതിയ സ്കൂൾ കെട്ടിടത്തിനുള്ള മണ്ണ് പരിശോധന പൂർത്തിയായി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ശ്രീമതി .സുധ
2 ശ്രീമതി.സുധാമണി
3 ശ്രീമതി.ലില്ലി
4 ശ്രീമതി.പുഷ്കല
5 ശ്രീമതി.സുനി എസ്സ്

അധ്യാപകർ

പേര്
1 രജീഷ് സി എൽ എച്ച് എം
2 പ്രീജ പി ജെ എൽ പി എസ് റ്റി
3 ശരണ്യ മോഹൻ എൽ പി എസ് റ്റി
4 ഗീതാദേവി ടി എസ്സ് പ്രീ പ്രൈമറി ടീച്ചർ
5 ബിജി എ എൽ പി എസ്സ് റ്റി

അനധ്യാപകർ

ക്രമ നമ്പർ പേര്
1 ഇന്ദിര ഡി പി ററി സി എം
2 വസന്ത പ്രീ പ്രൈമറി ആയ
3 ചിത്ര സി കുക്ക്
4

അംഗീകാരങ്ങൾ

ആറ്റിങ്ങൽ ഉപജില്ലാതല അക്കാദമിക് മികവ് 2024-25 രണ്ടാം സ്ഥാനം ഗവ എൽ പി എസ്സ് പടനിലത്തിന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ചിറയിൻകീഴ് ശ്രീ .സദാശിവൻ നായർ (ഡെപ്യൂട്ടി കളക്ടർ )
2 ശ്രീമതി .ശ്യാമള ദേവി (ജില്ലാ രജിസ്ട്രാർ )
3 ശ്രീമതി .രാധാമണി (ഡെപ്യൂട്ടി ഡയറക്ടർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് ഗവണ്മെന്റ് താലൂക് ആശുപത്രിക്കു പിറകു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ.എൽ.പി_എസ്സ്_പടനിലം&oldid=2805317" എന്ന താളിൽനിന്ന് ശേഖരിച്ചത്