"സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി (മൂലരൂപം കാണുക)
21:33, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022→ദിനാചരണം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 91: | വരി 91: | ||
'''<u>ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ</u>''' | '''<u>ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ</u>''' | ||
മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് 'സത്യമേവ ജയതേ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞം.സെൻറ് ഡോമിനിക്സ് ഇ. എം. എച്. എസ്. സ്കൂളിൽ അതിന്റെ ഭാഗമായി അദ്ധ്യാപകർക്കും പിന്നീട് കുട്ടികൾക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു. | |||
കൈറ്റിന്റെ ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുത്ത റിസോഴ്സ് അദ്ധ്യാപിക മേരി ജോൺസി സ്കൂളിലെ മറ്റ് അദ്ധ്യാപകർക്കുള്ള ക്ലാസ്സ് നൽകുകയുണ്ടായി. സത്യമേവ ജയതേ പരിപാടിയുടെ മോഡ്യൂളിനെ ആസ്പദമാക്കി ഇന്റർനെറ്റ് നിത്യജീവിതത്തിൽ, സോഷ്യൽ മീഡിയ, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം മുതലായ വിഷയങ്ങളിൽ ടീച്ചർ ക്ലാസ്സ് നൽകുകയുണ്ടായി. | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == |