സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല
സ്കൂൾ ഗ്രന്ഥശാലയിൽ 2000 ൽ പരം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു . കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നു. എൻസൈക്ലോപീഡിയ, റഫറൻസ് ഗ്രന്ഥങ്ങൾ, നോവലുകൾ കഥകൾ, കവിതകൾ, ജീവ ചരിത്രം, യാത്രാവിവരണം, ബാലസാഹിത്യ, ഗണിതം, ചരിത്രം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങി നിരവധി വിഷയങ്ങളിൽപ്പെട്ട കൃതികൾ ഈ ലൈബറിയെ സമ്പന്നമാക്കുന്നു.