ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് മുഴക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
വരി 131: വരി 131:
പ്രമാണം:14871 2022 alumini 57.jpg|തുഫൈൽ അഹമ്മദ് ( സിവിൽ എഞ്ചിനീയർ)
പ്രമാണം:14871 2022 alumini 57.jpg|തുഫൈൽ അഹമ്മദ് ( സിവിൽ എഞ്ചിനീയർ)
പ്രമാണം:14871 2022 alumini 58.jpg|Dr.  DIXIT T P                                    (MDS ORTHODONTICS, ASSISTANT PROFESSOR, KANNUR DENTAL COLLEGE)
പ്രമാണം:14871 2022 alumini 58.jpg|Dr.  DIXIT T P                                    (MDS ORTHODONTICS, ASSISTANT PROFESSOR, KANNUR DENTAL COLLEGE)
പ്രമാണം:14871 2022 alumini 59.jpg|Jijeesh Palangatan(Muzhakkunnu, Indian Army.)
പ്രമാണം:14871 2022 alumini 60.jpg|Sarith.P.V (  Nurse, Dubai )
പ്രമാണം:14871 2022 alumini 61.jpg|പാലക്കബാലൻ (late),                  (മുൻ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
</gallery>
</gallery>



17:54, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ഷേത്രങ്ങളുടെയും ഗിരിശൃംഗങ്ങളുടേയും  മടിത്തട്ടിൽ തികച്ചും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുവാനായി 1954ൽ  സ്ഥാപിക്കപ്പെട്ട ഒരു ഗവൺമെന്റ് വിദ്യാലയം.. ഇരിട്ടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണിത്. സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി ജില്ലയിലും  സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനം..

ജി.യു.പി.എസ് മുഴക്കുന്ന്
വിലാസം
മുഴക്കുന്ന്

മുഴക്കുന്ന്പി ഒ
,
670673
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04902458222
ഇമെയിൽgupsmuzhakkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14871 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹീം കെ കെ
അവസാനം തിരുത്തിയത്
21-02-2022Soumyagovindanm


പ്രോജക്ടുകൾ



ചരിത്രം

           ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കൂടുതൽ അറിയാൻ>>>>

സ്കൂളിന്റെ സാരഥികൾ

മുൻസാരഥികൾ


ഭൗതികസൗകര്യങ്ങൾ

പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ  കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക  മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. കൂടുതൽ അറിയാൻ>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം 2021

2.സ്കൂൾ റേഡിയോ (മഷിത്തണ്ട് )

3. വാർത്താചാനൽ

4.അതിജീവനം

5.ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും

6.ഷോർട്ട് ഫിലിം കൂടുതൽ അറിയാൻ>>>>

വിജയ വീഥിയിൽ പൂർവവിദ്യാർത്ഥികൾ....

വഴികാട്ടി

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ഇരിട്ടി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി  സ്ഥിതി ചെയ്യുന്ന സ്ഥാപനം.

.🔅 ഇരിട്ടിയിൽ നിന്ന് വരുമ്പോൾ പേരാവൂർ റോഡിൽ കാക്കയങ്ങാട് ഇറങ്ങുക.. അവിടെനിന്നും  മുഴക്കുന്നിലേക്ക്  മൂന്നര കിലോമീറ്റർ സഞ്ചരിച്ച്  സ്കൂളിലെത്താം .

🔅 ഉരുവച്ചാൽ ഭാഗത്തു നിന്ന് വരുന്നവർ ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്നിൽ എത്താം.

🔅 പേരാവൂർ ഭാഗത്തു നിന്നും വരുന്നവർക്ക് എടത്തൊട്ടി വഴി മുഴക്കുന്നിലേക്ക് വരാം.

{{#multimaps:11.924735, 75.695841 | zoom=18 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മുഴക്കുന്ന്&oldid=1688450" എന്ന താളിൽനിന്ന് ശേഖരിച്ചത്