"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
No edit summary |
||
വരി 1: | വരി 1: | ||
{| | |||
|- | |||
| style="background:#F0F8FF; border:4px solid #007bb9; padding:1cm; margin:auto;"| | |||
{| class="wikitable" | {| class="wikitable" | ||
|+ [[പ്രമാണം:30023%20fbk1.png|ലഘുചിത്രം]] | |+ [[പ്രമാണം:30023%20fbk1.png|ലഘുചിത്രം]] |
20:57, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം1966 ൽ ആണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നെഹ്റു സ്മാരക ഞ്ജാനോദയ ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരൻ വൈദ്യൻ ആരംഭ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂൾ എന്ന പേരിൽ പുറ്റടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ സർക്കാർ സ്ക്കൂൾ ആയി പ്രവർത്തിക്കുന്നു. മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അദ്ധ്യാപകർഹെഡ് മാസ്റ്റർ: കെ. എൻ. ശശി സ്കുൂൾ പ്രവർത്തനങ്ങൾസമീപകാല പ്രവർത്തനങ്ങൾ * വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [https://youtu.be/b4LcHl6r2pQവായനപക്ഷാചരണം 2021 പുസ്തക പരിചയം സാറാ ജോസഫിൻ്റെ ബുധിനി പരിചയപ്പെടുത്തുന്നത് ശ്രീമതി ദീപം എസ്, അധ്യാപിക, റിസർച്ച് സ്കോളർ, പ്രൂഫ് റീഡർ ( ജനയുഗം)]
പ്രൊഫസർ ജോസി ജോസഫ് മലയാള വിഭാഗം വകുപ്പു മേധാവി (റിട്ടയേഡ്) ഭാരത മാതാ കോളേജ്, തൃക്കാക്കര"]
വഴികാട്ടികട്ടപ്പന കുമളി വഴിയിൽ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കുമളി-കട്ടപ്പന റോഡിൽ കുമളിയിൽ നിന്നും 16 കി മീ അകലെയും കട്ടപ്പനയിൽ നിന്ന് 17 കി.മി. അകലെയും സ്ഥിതിചെയ്യുന്നു. .
|
zoom=10}}
School Gardenചിത്രങ്ങൾ |
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30023
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ