എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി | |
|---|---|
| വിലാസം | |
പുറ്റടി പുറ്റടി പി.ഒ. , 685551 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 04868 277074 |
| ഇമെയിൽ | nsphssputtady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30023 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6016 |
| യുഡൈസ് കോഡ് | 32090500104 |
| വിക്കിഡാറ്റ | Q64615319 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | നെടുങ്കണ്ടം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടൻമേട് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 364 |
| അദ്ധ്യാപകർ | 23 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 146 |
| പെൺകുട്ടികൾ | 139 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ എൻ ശശി |
| പ്രധാന അദ്ധ്യാപകൻ | സേതുനാഥ് പി |
| പി.ടി.എ. പ്രസിഡണ്ട് | സജി യോഹന്നാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി അനിൽ |
| അവസാനം തിരുത്തിയത് | |
| 20-06-2026 | 30023hm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?)
| |||||||||||
|
ചരിത്രം
1966 ൽ ആണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നെഹ്റു സ്മാരക ഞ്ജാനോദയ ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരൻ വൈദ്യൻ ആരംഭ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂൾ എന്ന പേരിൽ പുറ്റടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ സർക്കാർ സ്ക്കൂൾ ആയി പ്രവർത്തിക്കുന്നു. രണ്ടായിരത്തി പത്തിൽ സ്ക്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഹോം സയൻസ്, ഹ്യുമാനിറ്റിസ് എന്നീ ബാച്ചുകൾ ഇവിടെയുണ്ട്. 2019 ൽ ഹയർസെക്കന്ററി വിഭാഗത്തിന് പുതിയതായി രണ്ടേമുക്കാൽ കോടി രൂപയുടെ കെട്ടിടം പുതിയതായി പണിത് പ്രവർത്തനം പൂർണ്ണമായും അവിടേയ്ക്ക് മാറുകയുണ്ടായി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ. ശങ്കരൻ നായർ
- ശ്രീ. പത്മനാഭൻ പോറ്റി എൻ
- ശ്രീ. ശരത് ചന്ദ്രബോസ്
- ശ്രീമതി. പി. എ ലീല
- ശ്രീ. എ. പി. ഉണ്ണികൃഷ്ണൻ
- ശ്രീ. പി. നാരായണൻ നായർ
- ശ്രീമതി. സരളാദേവിയമ്മ
- ശ്രീമതി. ഗ്രേസിക്കുട്ടി സ്ക്കറിയ
- ശ്രീ. കെ.എൻ. ശശി
അദ്ധ്യാപകർ
ഹെഡ് മാസ്റ്റർ: സേതുനാഥ് പി
♦ ജെസിമോൾ കെ. സി.(എച്ച് എസ്സ് എ മലയാളം)
♦ സൗമിനി വി.എസ് (എച്ച് എസ്സ് എ ഹിന്ദി)
♦ സീനത്ത് സി.എ (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
♦ രജൻലാൽ എം. പി (എച്ച് എസ്സ് എ ഫിസിക്കൽ സയൻസ്)
♦ രോഹിണി ഗോപാലകൃഷ്ണൻ (എച്ച് എസ്സ് എ ഗണിതം)
ഭൗതികസൗകര്യങ്ങൾ
- മികച്ച ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- കുടിവെള്ള സംവിധാനം
- പച്ചക്കറിത്തോട്ടം
- വൃത്തിയുള്ള ടോയ്‍ലറ്റുകൾ
- സ്മാർട്ട് ക്ലാസ് റൂം
- വിശാലമായ കളി സ്ഥലം

സ്കുൂൾ പ്രവർത്തനങ്ങൾ
സി.ബി.എസ്.സി സ്ക്കൂളുകളുടെ കടന്ന കയറ്റത്തിൽ ഡിവിഷനുകൾ കുറഞ്ഞ സ്ക്കൂൾ തിരിച്ചു വരവിന്റെ പാതയിൽ ആണ്. അൺ എക്കണോമിക്ക് എന്ന നിലയിൽ നിന്ന് സ്ക്കൂളിനെ കരകയറ്റാനുള്ള നിരന്തര പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികൾക്ക് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ അതിവിശാലമായ ഒരു മൈതാനവും ഈ സ്ക്കൂളിന് സ്വന്തമാണ്. സ്വന്തമായി പച്ചക്കറി കൃഷി നടത്തി, ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിച്ച് വരുന്നു. പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിക്ക് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയുമുണ്ടായി. വൊസാഡ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന അമ്മമാരുടെ അയൽകൂട്ടം സ്ക്കൂളിന്റെ പ്രത്യേകതയാണ്. അവർക്ക് പശുവളർത്തൽ, ആട് വളർത്തൽ, പച്ചക്കറി കൃഷി, തയ്യൽ യൂണിറ്റ് തുടങ്ങിയവയക്ക് സബ്സിഡിയോട് കൂടിയ ധനസഹായം നൽകി വരുന്നു. അമ്മമാരുടെ ഒരു സോപ്പ് നിർമ്മാണ യൂണിറ്റും ഇവിടെ പ്രവൃത്തിച്ചു വരുന്നു. സമീപകാല പ്രവർത്തനങ്ങൾ കാണാൻ ഇവിടെ തിരയുക
-
കുറിപ്പ്1
-
കുറിപ്പ്2
==

==
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
സ്കൂൾചരിത്രത്തിലെ നേട്ടങ്ങൾ

2014 മുതൽ തുടർച്ചയായ പന്ത്രണ്ടാം തവണയും നൂറ് ശതമാനം വിജയം
2014 മുതൽ തുടർച്ചയായി 100% വിജയം. 2020-21 വർഷത്തിൽ 6 മുഴുവൻ A പ്ളസോടുകൂടി 100% വിജയം
ഇൻസ്പയർ അവാർഡ്
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതനകുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
2020-21 ഇൻസ്പയർ അവാർഡ് ജേതാവ്
-
Able T Benny
2021-22 ഇൻസ്പയർ അവാർഡ് ജേതാവ്
-
Niranjana Mamman
-
Certificate
വഴികാട്ടി
കട്ടപ്പന കുമളി വഴിയിൽ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കുമളി-കട്ടപ്പന റോഡിൽ കുമളിയിൽ നിന്നും 16 കി മീ അകലെയും കട്ടപ്പനയിൽ നിന്ന് 17 കി.മി. അകലെയും സ്ഥിതിചെയ്യുന്നു. .
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30023
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെടുങ്കണ്ടം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

