"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
 
== പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ==


== ചരിത്രം ==
== ചരിത്രം ==
         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്


വരി 72: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു സ്ക്കൂളിൻ്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു.  
ഒരു സ്ക്കൂളിന്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു.  


=== ക്ലാസ് മുറികൾ ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ക്ലാസ് മുറികൾ|ക്ലാസ് മുറികൾ]] ===
1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്.
1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്.


വരി 126: വരി 123:
=== അടൽ  ടിങ്കറിങ് ലാബ് ===
=== അടൽ  ടിങ്കറിങ് ലാബ് ===
ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു
ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു
ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്
ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്.


=== ജലലഭ്യത ===
=== ജലലഭ്യത ===

11:22, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്.മങ്കര
വിലാസം
മങ്കര

മങ്കര
,
മങ്കര RS പി.ഒ.
,
678613
,
പാലക്കാട് ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ0491 2872908
ഇമെയിൽghsmankara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21073 (സമേതം)
എച്ച് എസ് എസ് കോഡ്09013
യുഡൈസ് കോഡ്32061000204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കരപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ570
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയ്
പ്രധാന അദ്ധ്യാപകൻമണിരാജൻ.ആർ
പി.ടി.എ. പ്രസിഡണ്ട്സദാശിവൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
16-02-2022ANISHA M
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം

ചരിത്രം

         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്

ഈ വിദ്യാലയം സ്ഥാപിച്ചത് . ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഒരു സ്ക്കൂളിന്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു.

ക്ലാസ് മുറികൾ

1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്.

എൽ.പി ,യു .പി ,ഹൈസ്ക്കൂൾ ,ഹയർ സെക്കൻ്ററി എന്നീ വിഭാഗങ്ങൾക്കായി 25 ക്ലാസ്സ് മുറികൾ ഉണ്ട്.

എൽ.പി വിഭാഗം

കുട്ടികൾക്ക് കൗതുകമുണർത്തുന്ന തരത്തിൽ പെയ്ൻ്റ് ചെയ്ത ചുവരുകളും മാനസികോല്ലാസത്തിനായുള്ള പാർക്കും ഇവിടുത്തെ പ്രത്യേകതയാണ്. വായനാശീലം വർദ്ധിപ്പിക്കാനുതകുന്ന 1000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി സജ്ജമാണ്. ഇംഗ്ലീഷ് ,മലയാളം  ഭാഷകളിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.ഇത് കൂടാതെ എല്ലാ ക്ലാസ്സിലും വായനാ മൂലയും സജ്ജമാക്കിയിട്ടുണ്ട്.

യു.പി വിഭാഗം

ലൈബ്രറി

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000 ത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ക്ലാസ്സ് ലൈബ്രറിയും ഓരോ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ ലാബ്

വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു. HS ശാസ്ത്രപോഷിണി ലാബ് കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം രസകരവും ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

സയൻസ് ലാബ്

വിദ്യാർത്ഥികളിലെ ശാസ്ത്രകൗതുകവും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കാനുതകുന്ന ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ നേരിട്ട് ചെയ്ത് മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നു.

കെമിസ്ട്രി ലാബ് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടുന്ന അറിവുകൾ പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളെ കാൾ എത്രയോ മികച്ചതാണ്. കെമിസ്ട്രി ലാബിൽ കുട്ടികൾക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്യാനും അതിലൂടെ സ്വന്തമായി നിരീക്ഷണങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ശാസ്ത്ര തോടും പരീക്ഷണങ്ങൾ ഓടും ഉള്ള താല്പര്യം ഇതിലൂടെ വളർത്താൻ ലാബിലെ പ്രവർത്തനങ്ങൾ ഒരുപാട് സഹായിക്കുന്നുണ്ട്. കെമിസ്ട്രി ലാബിൽ ഉള്ള ഓരോ ഉപകരണങ്ങളും സ്പീക്കറുകൾ ഗ്ലാസുകൾ ടെസ്റ്റുകൾ എന്നിവയിൽ കൂടി ചെയ്യുന്ന ഓരോ പരീക്ഷണങ്ങളും കുട്ടികൾക്ക് വളരെ കൗതുകമുണർത്തുന്നതാണ്. റാക്കുകളിലും അടുത്ത് വെച്ചിട്ടുള്ള ഓരോ ബീക്കറുകളിലും അവരുടെ ശ്രദ്ധ പതിക്കുന്നത് വഴി കെമിസ്ട്രിയിലെ ഒരുപാട് പദാർത്ഥങ്ങളെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു

ലൈബ്രറി

വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു


വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു

HS ഫിസിക്സ്‌ ലാബ്

ഫിസിക്സിലെ തനതു ലബോറട്ടറിയിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി പരീക്ഷണ നിരീക്ഷണ പാടവം വർധിപ്പിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ ഉൾക്കൊള്ളുന്നതാണ്. കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ടൈൽ ഇട്ട നിലം ഫാൻ വിവിധതരം ലെൻസുകൾ ( കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്). മിററുകൾ ( കോൺവെക്സ് മിറർ കോൺകേവ് മിറർ ) അമീറ്റർ വോൾട്ട് മീറ്റർ റിയോ സ്റ്റാറ്റ് ഇവയെല്ലാം ഫിസിക്സ് ലാബിൽ ഉണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൈദ്യുതി , കാന്തം , ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഇവിടെ യുള്ള ചില സൗകര്യങ്ങളാണ്


HS

ശാസ്ത്രപോഷിണി ലാബ്

കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം  രസകരവും  ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ  കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ  ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ  കുട്ടികളുടെ  ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പൊതു സൗകാര്യങ്ങൾ

കിച്ചൻ ആൻഡ് ഡൈനിങ്

പോഷക സമൃദ്ധമായ ആഹാരം തയ്യാറാക്കുന്ന ശുചിത്വമുള്ള പാചകപ്പുര ആണ് മങ്കര സ്കൂളിലേത്. പാചകത്തിനായി എൽപിജി മാത്രമാണ് ഉപയോഗിക്കുന്നത് മിക്സി ഗ്രൈൻഡർ ഫ്രിഡ്ജ് സെൻട്രിഫ്യൂജ് കുക്കർ എന്നീ ഉപകരണങ്ങളും ധാരാളം പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിന് പിന്നിൽ ചിങ്കിരി അമ്മയുടെ കൈപ്പുണ്യം ആണ്. തളി സബ്ജില്ലയിലെ പാചക റാണിയായി തെരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. 100 വിദ്യാർത്ഥികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് പാചകപ്പുര യോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ടൈ പതിച്ച നിലം ഫാൻസി ലൈറ്റ് ഡൈനിങ് ടേബിൾ സിങ്ക് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഫ്ലൈറ്റുകൾ ഗ്ലാസുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിന് പ്രാധാന്യം വ്യക്തമാ ക്കുന്ന പോസ്റ്ററുകളും ഉദ്ധരണികളും പ്രദർശിപ്പിച്ച മനോഹരമായ ചുമരുകളും ഈ ഡൈനിങ് ഹാളിൽ ഉണ്ട്.

സ്കൂൾ ബസ്

വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു

അടൽ ടിങ്കറിങ് ലാബ്

ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്.

ജലലഭ്യത

സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു.

കലാ സാംസ്ക്കാരിക യോഗകേന്ദ്രം

കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട്

കായികം

വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട്

ശുചിമുറികൾ

വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്.കുട്ടികളിലുള്ള കഴിവുകൾ കണ്ടെത്തി വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ലിറ്റററി ക്ലുബ്
  • സയൻസ് ക്ലുബ്
  • ഗണിത ക്ലുബ്
  • പരിസ്ഥിതി ക്ലബ്
  • പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 30 അംഗങ്ങളുള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചിട്ടുണ്ട് ഉണ്ട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച ഓൺലൈൻ ആയി ആയി ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബംഗങ്ങൾ പ്രസംഗം കഥ പരിസ്ഥിതി കവിതാലാപനം മുതലായ പരിപാടികൾ അവതരിപ്പിച്ചു.കൂടാതെ ചിത്രരചനാ മത്സരം നടത്തി 1 2 3 സ്ഥാനക്കാരെ കണ്ടെത്തി
  • ലഹരി വിരുദ്ധ ക്ലബ്
  • ഹിന്ദി ക്ലബ്ബ് 

സ്കൂളിന്റെ നേട്ടങ്ങൾ

തനതുപ്രവർത്തനങ്ങൾ

സ്ക്കൂൾ ഫോഴ്സ്

സ്ക്കൂൾ അച്ചടക്കം കാര്യക്ഷമമാക്കുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ മണി രാജൻ സാറുടെ നേത്യത്വത്തിൽ സ്ക്കൂൾ ഫോഴ്സ് എന്ന യൂണിറ്റ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു.ഇവർ സ്ക്കൂൾ സമയക്രമം പാലിക്കാനും യൂണിഫോം കൃത്യമായി ധരിക്കാനും സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനുംവേണ്ട നിർദ്ദേശങ്ങൾ മറ്റ് കുട്ടികൾക്ക് നൽകുകയും അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യാറുണ്ട്.സ്ക്കൂളിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടികളിൽ സന്നദ്ധ സേവകരായി ഇവർ എന്നും മുന്നിലുണ്ട്.ഇവർക്ക് പ്രത്യേക യൂണിഫോമും നൽകിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ നേരിട്ടാണ് ഇവർക്ക് പരിശീലനം നൽകുന്നത്

സ്ക്കൂൾ സൈറ്റ്

സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്.

എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽഎസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ

എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.

അടൽ എക്സ്പോ

അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ഇ.രാധ 2005-2007
2 സുമതി.എം 2007-2008
3 വിജയലക്ഷ്മി ചിറ്റാട 2008-2009
4 ഹരികൃഷ്ണൻ .പി.എസ് 2010-2014
5 കെ.എം.ബാലകൃഷ്ണൻ 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനോദ് മങ്കര

ചിത്രശാല

ചിത്രം

വഴികാട്ടി

  • പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യ‌ുന്ന‌ു.

{{#multimaps: 10.77903,76.50239| width=800px | zoom=18 }}

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മങ്കര&oldid=1673479" എന്ന താളിൽനിന്ന് ശേഖരിച്ചത്