"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}മിഡിൽ സ്‌കൂൾ ആയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1957ൽ സെക്കണ്ടറി സ്‌കൂളായി ഉയർത്തി.2010ൽ ഹയർസെക്കണ്ടറി സ്‌കൂളായി.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടീ താലൂക്കിൽ കൊണ്ടോട്ടി സബ്ജില്ലയിൽപെട്ട ചെറുകാവ് ഗ്രാമഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണ്.5 മുതൽ പ്ലസ്ടുവരെ ക്ലാസ്സുണ്ട്. യു.പി വിഭാഗം 11 ഡിവിഷനുകളും, എച്ച് എസ് വിഭാഗം 23ഡിവിഷനുകളും എച്ച്.എസ്.എസ് 3 ബാച്ചുുകളിലായി 6 ഡിവിഷനുകളുമുണ്ട്.1700ഓളം വിദ്യാർത്തികൾ അധ്യായനം നടത്തുന്നു.'രാമനാട്ടുകര ഹൈസ്‌കൂൾ സംഘം'എന്ന പേരിലുള്ള ഒരു കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്. 65 അധ്യാപകരും, 7 അനധ്യാപകരും അടക്കം ആകെ 72 ജീവനക്കാരുണ്ട്.നിലവിൽ പ്രിൻസിപ്പളായി ശ്രീ സുനിൽ. ഹെഡ്മാസ്റ്റർ ശ്രീ എസ്.കെ മുരളീധരൻ
{{ prettyurl|Ramanattukara Higher Secondary School }}
{{ prettyurl|Ramanattukara Higher Secondary School }}
{{Infobox School
{{Infobox School
വരി 61: വരി 60:
|logo_size=150px
|logo_size=150px
}}
}}
 
മിഡിൽ സ്‌കൂൾ ആയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1957ൽ സെക്കണ്ടറി സ്‌കൂളായി ഉയർത്തി.2010ൽ ഹയർസെക്കണ്ടറി സ്‌കൂളായി.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടീ താലൂക്കിൽ കൊണ്ടോട്ടി സബ്ജില്ലയിൽപെട്ട ചെറുകാവ് ഗ്രാമഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണ്.5 മുതൽ പ്ലസ്ടുവരെ ക്ലാസ്സുണ്ട്. യു.പി വിഭാഗം 11 ഡിവിഷനുകളും, എച്ച് എസ് വിഭാഗം 23ഡിവിഷനുകളും എച്ച്.എസ്.എസ് 3 ബാച്ചുുകളിലായി 6 ഡിവിഷനുകളുമുണ്ട്.1700ഓളം വിദ്യാർത്തികൾ അധ്യായനം നടത്തുന്നു.'രാമനാട്ടുകര ഹൈസ്‌കൂൾ സംഘം'എന്ന പേരിലുള്ള ഒരു കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്. 65 അധ്യാപകരും, 7 അനധ്യാപകരും അടക്കം ആകെ 72 ജീവനക്കാരുണ്ട്.നിലവിൽ പ്രിൻസിപ്പളായി ശ്രീ സുനിൽ. ഹെഡ്മാസ്റ്റർ ശ്രീ എസ്.കെ മുരളീധരൻ
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672115" എന്ന താളിൽനിന്ന് ശേഖരിച്ചത്