"ജി.എൽ.പി.എ.സ്.ചേളന്നൂർ താമരശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12345 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}

'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........'''
'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........'''
                  
      ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ അമ്പലത്തുകുളങ്ങര ബസാറിൽ നിന്ന്ഏതാണ്ട് 300മീറ്റർ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്.കോരായിസ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത് . പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂൽതാഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.

==ചരിത്രം==
==ചരിത്രം==

വരി 118: വരി 115:
*ഇ എം അംബിക
*ഇ എം അംബിക

==<big>ക്ളബ്ബുകൾ</big>==
==<big>ക്ലബ്ബുകൾ</big>==
===ശാസ്ത്രക്ലബ്ബ്===
===ശാസ്ത്രക്ലബ്ബ്===
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു.
വരി 253: വരി 250:
==വഴികാട്ടി==  
==വഴികാട്ടി==  

        കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
----
----
{{#multimaps:11.33891,75.80970|zoom=18}}
{{#multimaps:11.33891,75.80970|zoom=18}}
----
----
"https://schoolwiki.in/ജി.എൽ.പി.എ.സ്.ചേളന്നൂർ_താമരശ്ശേരി." എന്ന താളിൽനിന്ന് ശേഖരിച്ചത്