ഉള്ളടക്കത്തിലേക്ക് പോവുക

"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jyotinilayamhss (സംവാദം | സംഭാവനകൾ)
Mohan.ss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|JNHSS St.Andrews}}
{{prettyurl|Jyothi Nilayam H. S. S. St. Andrews}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:40, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
വിലാസം
സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ.
,
695586
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ04717961010
ഇമെയിൽjyotinilayam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43021 (സമേതം)
എച്ച് എസ് എസ് കോഡ്01114
യുഡൈസ് കോഡ്32140300415
വിക്കിഡാറ്റQ6319386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ അർച്ചനാ പോൾ
പ്രധാന അദ്ധ്യാപികസിസ്റ്റർ ബിജി മാത്യൂ
പി.ടി.എ. പ്രസിഡണ്ട്സുനിൽ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്സുനിൽ ജോൺ
അവസാനം തിരുത്തിയത്
13-02-2022Mohan.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ  കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്‌.

ചരിത്രം

തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ് അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാ‍ഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു. . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ
  • അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ
  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
  • വിപുലമായ സ്‌കൂൾ ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • നല്ലപാഠം
  • സ്കൂൾ മാഗസിൻ
  • മാതൃഭൂമി നന്മ
  • ക്ലബ് പ്രവർത്തനങ്ങൾ
  • മോട്ടിവേഷൻ ക്ലാസുകൾ
  • സിവിൽ സർവീസ് മുന്നൊരുക്കക്ലാസുകൾ
  • പി. എസ്. സി. മുന്നൊരുക്കക്ലാസുകൾ
  • യോഗാ ക്ലാസുകൾ

മാനേജ്മെൻ്റ്

അൺ എയിഡഡ് വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മിനിസ്‌തി . എസ് - ഐ. എ. എസ്
  • ഡിബിൻ' - എസ്. ഐ
  • ജി. എസ്. പ്രമോദ് - ക്യാമറാമാൻ
  • ദിലീപ് ഡി - സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
  • അരുൺ രാജൻ - മേജർ, ഇന്ത്യൻ ആർമി

വഴികാട്ടി

{{#multimaps: 8.565263416458802, 76.84540642202188 | zoom=18 }}