"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 181: വരി 181:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കോഴിക്കോട് നിന്നും 34 കി.മീ.  വയനാട് റോ‍ഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട്  കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.         
കോഴിക്കോട് നിന്നും 34 കി.മീ.  വയനാട് റോ‍ഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട്  കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.         
|----
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം
{{#multimaps:11.442003,75.943851|zoom=8}}
{{#multimaps:11.442003,75.943851|zoom=8}}

23:43, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
വിലാസം
കട്ടിപ്പാറ

കട്ടിപ്പാറ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 7 - 1982
വിവരങ്ങൾ
ഫോൺ0495 2270581
ഇമെയിൽhfhskattippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്47071 (സമേതം)
എച്ച് എസ് എസ് കോഡ്10151
യുഡൈസ് കോഡ്32040300108
വിക്കിഡാറ്റQ64551694
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകട്ടിപ്പാറ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ305
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ878
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹാരിസ് ക‍ുര‍ുവിള
പ്രധാന അദ്ധ്യാപികബെസ്സി കെ യ‍ു
പി.ടി.എ. പ്രസിഡണ്ട്ബാബ‍ു വി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷിൻസി ജോഷി
അവസാനം തിരുത്തിയത്
11-02-2022Manojkmpr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്ക്കൂൾ അങ്കണം

ആമുഖം

കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ.

ചരിത്രം

1981-1984 കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .

കൂടൂതൽ വായിക്കുക

എന്റെ സ്ക്കൂളിന്റെ ശുചിത്വം ...................

കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.


                                               ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ
                                 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി  2017


27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വ‍ൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും തുടർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തിൽ പ്രഭാഷണം നടത്തി. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യ‌ുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയംതീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.


pothu vidhyabhyasa samrakshana yatnjam

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികൾ ഉണ്ട്, അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബും  ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറ‌ുകള‌ുമ‌ുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.15 ഡിവിഷന‌ുകളിലായി 618 വിദ്യാർത്ഥികൾ പഠിക്കുന്ന‌ു.

എല്ലാ ക്ലാസ്സ് മ‌ുറികള‌ും ഹൈടെക് ആണ്.വായനാമ‌ുറിയ‌ോട‌ുക‌ൂടിയ ഒരു ലൈബ്രറി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • സ്ക്കൗട്ട് & ഗൈഡ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീ‍‍ഷ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ലിറ്റിൽകൈറ്റ്സ്
  • ഉറ‌ുദ‌ു ക്ലബ്

മാനേജ്മെന്റ്

താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷ​ണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ജോസഫ് പാലക്കാട്ട് മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 84 അലക്സാണ്ടർ കെ എ
1984 - 87 സി റ്റി ജോസഫ്
1987 - 89 സിസ്റ്റർ. ലീന
1989 - 92 ജോർജ്ജ് ഉതുപ്പ്
1992 മാത്യു കാനാട്ട്
1992 - 94 മൈക്കിൾ പി ഐ
1994 - 95 പി എ ആന്റണി
1995 - 98 ജോസഫ് കെ ജെ
1998 - 2002 ജോൺ റ്റി ജെ
2002 -2007 ബേബി മാത്യു
2007 - 2008 എം.വി ജോസ്
2008 - 2010 എം വി വൽസമ്മ
2010 - 12 ലില്ലി തോമസ്
2012 - 14 കെ ജെ ആന്റണി
2014 - 15 വി ഡി സേവ്യർ
2015-2017 തങ്കച്ചൻ എ എം
2017 - 2018 മറിയാമ്മ ചെറിയാൻ
2018 - 2021 അബ്രാഹം എം.എ
2021 onwards ബെസ്സി കെ.യ‍ു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ജ‌ുമാനത്ത്. ബി.എ.എം.എസ് ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു. ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുരശുശ്രഷരംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്. കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . ‍

വഴികാട്ടി

കോഴിക്കോട് നിന്നും 34 കി.മീ. വയനാട് റോ‍ഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട് കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും. |----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം

{{#multimaps:11.442003,75.943851|zoom=8}}