"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 309: വരി 309:
വർഗ്ഗം: സ്കൂൾ
വർഗ്ഗം: സ്കൂൾ


== <font color="#663300"><strong>മറ്റുതാളുകൾ</strong></font>==
==നേട്ടങ്ങൾ==
അനേകവർഷങ്ങളായി S. S. L. C 94%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു.


  '''ജൂനിയർ റെഡ്ക്രോസ്'''  (JRC)


സെന്റ് അലോഷ്യസ് ഹൈസ്‍കൂളിൽ 2006 ഒക്ടോബർ 4ാം തീയതിയാണ്  JRC ആരംഭിച്ചത്. അന്നു മുതൽ വളരെ സജീവമായി JRC ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പരിപാലനം,അച്ചടക്ക മനോഭാവം, മാനസികവളർച്ച എന്നിവ പരിപേഷിപ്പിക്കേണ്ടതെങ്ങനെയെന്നും ിത് കുട്ടികളിൽ ശീലമാക്കി ഒരു ഉത്തമ JRC യാിയ മാറുന്നതിനുള്ള വിവിധ പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകുന്നു. സ്കൂളിലെ ശുചീകരണം പ്രവർത്തനത്തിലും അച്ചടക്കത്തിലും മുൻ പന്തിയിലാണ്  JRC കൾ . JRCയുടെ ഒരു യൂണിറ്റാണ് ഈ  സ്കൂളിലുള്ളത്. ഏകദേശം 60 കുട്ടികളാണ് ഈ സംഘടനയിലുള്ളത്. ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് സൂചിപ്പിക്കുന്നത് . നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയാണ്  JRC പ്രവർത്തിച്ചുവരുന്നു. JRC ഈ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാസ്റ്റർ :സ്റ്റെനിൽ പി.പി . യും  കുമാരി നന്ദിത കൃഷ്‌ണയുമാണ്. കൂടാതെ  JRC കൗൺസിലർമാരായി
<br /><!--visbot  verified-chils->-->
ശ്രീമതി:ജിൻസി ജോർജ്ജ് ഉം ശ്രീമതി:സെൽഫീന ഡേവീസും സേവനമനുഷ്ടിക്കുന്നു.
 
= സ്കൗട്ട്സ് & ഗൈഡ്സ് =
സുനിൽ സാറിന്റെ നേതൃത്ത്വത്തിൽ 1998 മുതൽ സ്കൗട്ട്സും 2004 മുതൽ സുമ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഗൈഡ്സും അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു .ആലുവ ജില്ലയിലെ 2ആം നന്പർ ഗൈഡ് യൂണിറ്റ് ആണിത്.  വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.
 
==മാഗസി൯==
ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു
==വിദ്യാരംഗം കലാസാഹിത്യ വേദി==
ഓരോ വർ‍ഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകർ  ഏറ്റവും നല്ല രീതിയിൽ സാഹിത്യ രചനാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
==കായികം==
ജേക്കബ് പോൾ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതൽ കുട്ടികളെ കായികരംഗത്തേക്കാകർഷിക്കാനും  അർഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകർഷിക്കുിന്നു.<br /><!--visbot  verified-chils->-->
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636398" എന്ന താളിൽനിന്ന് ശേഖരിച്ചത്