"എസ്.എം.എച്ച്.എസ് കോടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 172: | വരി 172: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki>{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;</nowiki> | <nowiki>{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;</nowiki> |
11:54, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എം.എച്ച്.എസ് കോടിക്കുളം | |
---|---|
വിലാസം | |
കോടിക്കുളം കോടിക്കുളം പി.ഒ. , ഇടുക്കി ജില്ല 685582 , ഇടുക്കി ജില്ല | |
സ്ഥാപിതം | 5 - 7 - 1960 |
വിവരങ്ങൾ | |
ഇമെയിൽ | 29008smhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29008 (സമേതം) |
യുഡൈസ് കോഡ് | 32090800403 |
വിക്കിഡാറ്റ | Q64615501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടിക്കുളം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അഗസ്റ്റിൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിസ്മി ബൈജു |
അവസാനം തിരുത്തിയത് | |
09-02-2022 | Reshmipillai |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടിൽ 10.കി.മി. യാത്ര ചെയ്താൽ പ്രകൃതി രമണീയമായ കോടിക്കുളംഎന്നകൊച്ച്ഗ്രാമത്തിൽഎത്തിചേരാം.
ചരിത്രം
സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവ൪ണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുല൪ത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്ര29008.-1jpg
- ഗൈഡിംഗ്സ്
- സ്കൌട്ട്
- ജെ.ആർ.സി
- അക്ഷരക്കളരി
- മലാലക്കൂട്ടം
ക്വിസ്സ് പരിശീലനം എന്റെ പുസ്തകം,, എന്റെ കുറിപ്പ്,എന്റെ ആസ്വാദനക്കുറിപ്പ് ക്ലാസ്സ് ലൈബ്രറി
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;
1960-62 | ശ്രീ.തോമസ് മാതേയ്കൽ |
962-63 | സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ |
പി.എം.പീററ൪ | |
പി.ജെ അവിരാ | |
വി. ററി ത്രേസ്യ, | |
പി.ജെ .പോൾ | |
വി.ജെ.ഉതുപ്പ് | |
മാത്യൂ .പി.തോമസ് | |
വി.എൽ.ജോ൪ജ് | |
കെ.എം വ൪ഗീസ് | |
തോമസ് .ജെ .കാപ്പ൯ | |
കെ.സി.ജോ൪ജ് | |
പി. എൽ.ലൂക്കോസ് | |
ആലമ്മ ഇ.എം | |
ജോയി ജോ൪ജ് | |
ഫാ പയസ്സ് അത്തിക്കൽ | |
പി.എൽ. ഫിലിപ്പ് | |
2006-2009 | എം .ഡി ജോസഫ് |
2009-2011 | എൽസി വി ജെ. |
2011-2012 | ജോർജ് ജോസഫ് |
2012-2014 | കെ ജെ ജോൺ |
2014-2016 | ജോളി ജോൺ |
2016-2020 | സിസിലി കുര്യാക്കോസ് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Google map{{#multimaps: 9.949016000357846, 76.76477908296731| width=600px | zoom=13 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29008
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ