"മരിയനാട് എ എൽ പി എസ് പാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 384: | വരി 384: | ||
'''<big>6. [[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.B5.E0.B4.BE.E0.B4.A4.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B5.8D.E0.B4.AF .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82:|<u>സ്വാതന്ത്ര്യ ദിനം:</u>]] [https://youtu.be/O8fKz6TX7yE വീഡിയോ കാണാം]</big>''' | '''<big>6. [[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.B5.E0.B4.BE.E0.B4.A4.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B5.8D.E0.B4.AF .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82:|<u>സ്വാതന്ത്ര്യ ദിനം:</u>]] [https://youtu.be/O8fKz6TX7yE വീഡിയോ കാണാം]</big>''' | ||
'''<big><u> | '''<big><u>7.</u> ഓണാഘോഷം: വീഡിയോകാണാം</big>''' | ||
'''<big>8.<u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.AC.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.9F.E0.B5.81 .E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE- .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.87.E0.B4.B6.E0.B4.A8.E0.B5.8B.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82 2021-.E0.B4.A8.E0.B4.B5.E0.B4.82.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.BC -1:|ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:]]</u> [https://www.youtube.com/watch?v=M5PJgW0CBec വീഡിയോ കാണാം]</big>''' | '''<big>8.<u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.AC.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.9F.E0.B5.81 .E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE- .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.87.E0.B4.B6.E0.B4.A8.E0.B5.8B.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82 2021-.E0.B4.A8.E0.B4.B5.E0.B4.82.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.BC -1:|ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:]]</u> [https://www.youtube.com/watch?v=M5PJgW0CBec വീഡിയോ കാണാം]</big>''' |
22:18, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മരിയനാട് എ എൽ പി എസ് പാമ്പ്ര | |
---|---|
വിലാസം | |
മരിയനാട് പാമ്പ്ര പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 04936 238017 |
ഇമെയിൽ | alpsmarianad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15333 (സമേതം) |
യുഡൈസ് കോഡ് | 32030201303 |
വിക്കിഡാറ്റ | Q64522169 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിനിമോൾ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് സി എ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
08-02-2022 | Veeyuse |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 177 ആൺ കുട്ടികളും 135 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 62 ആൺ കുട്ടികളും 54 പെൺകുട്ടികളും അടക്കം 428 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കുുടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ
നിലവിലെ അധ്യാപകർ
ടീം മരിയനാട്: മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫിനൊപ്പം 12 ടീച്ചേഴ്സും പ്രീ പ്രൈമറി ക്ലാസുകളിൽ നാല് ടീച്ചർമാരും ഒപ്പം ഉച്ചഭക്ഷണം തയ്യാറാക്കുന്ന അശ്വതി മോഹനൻ ആയ ഷീലാമ്മയും അടങ്ങുന്നതാണ് ടീം മരിയനാട്.
ക്രമനമ്പർ | പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | സിസ്റ്റർ സിനിമോൾ ജോസഫ്
2006 ജൂൺ മുതൽ സർവ്വീസിൽ കയറിയ സിസ്റ്റർ. സിനിമോൾ ജോസഫ് മരിയനാട് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിക്കുന്നു. |
എച്ച് എം | |
2 | ത്രേസ്യാ കെ ജെ
ത്രേസ്യ .കെ ജെ.പൊറ്റമ്മൽ 1992ൽ സർവീസിൽ പ്രവേശിച്ചു. ഭർത്താവ്: അനിതൻ മക്കൾ: അശ്വിൻ . പി എ അലീഷ . പി.എ ഇരുളത്ത് താമസിക്കുന്നു. 9042839578. |
എൽ പി എസ് ടി | |
3 | നിഷാ ബി
2001 മുതൽ വിദ്യാലയത്തിൽ സർവീസിൽ പ്രവേശിച്ച. നിഷ വാളവയലിലെ മൂന്നാനക്കുഴിയിലാണ് താമസം. ഭർത്താവ്: ബൈജു.എ ജെ. മക്കൾ:ഡെന്ന റോസ് ബൈജു. , ഡിയ ആൻ ബൈജു . 9846527460 |
എൽ പി എസ് ടി | |
4 | വീയൂസ് എം
2001 മുതൽ മരിയനാട് സ്കൂളിൽ സേവനമാരംഭിച്ച വീ യൂസ് എം റാത്തപ്പിള്ളിൽ. പുൽപ്പള്ളിയിലെ കളനാടിക്കൊല്ലിയിലാണ് താമസം. ഭാര്യ സോണി കുര്യാക്കോസ് അഭിനവ് ആർ വീയുസ് കെവിൻ ആർ വീയുസ് എന്നിവർ മക്കളാണ്. 9747053747 |
എൽ പി എസ് ടി | |
5 | സ്മിത സി എസ്
തൈക്കാട്ട്,താമസിക്കുന്നത് സുൽത്താൻ ബത്തേരി ഭർത്താവ്: ലിയോ പ്രകാശ് മക്കൾ : അന്ന കാതറിൻ, എയ്ഞ്ചൽ എലിസബത്ത് , ഇസബെൽ അന്റോണിയ ലിയോ , മാക്സിമസ് ലിയോ , മാർക്വിസ് ലിയോ . 9633932808 |
എൽ പി എസ് ടി | |
6 | സിസ്റ്റർ വയലറ്റ് എസ്
892143355964 |
എൽ പി എസ് ടി | |
7 | ബിന്ദു പി കെ
ആന മുടിക്കൽ . മണൽ വയലിൽ താമസിക്കുന്നു .ഭർത്താവ് ലിഘു മോൻ എ ആർ. മക്കൾ: അഭിഷ്ണവ് ലിഘു , ആദി കൃഷ്ണ എ.എൽ . 702584 8533 |
എൽ പി എസ് ടി | |
8 | ആര്യ ലക്ഷ്മി പി കെ
962472095 |
എൽ പി എസ് ടി | |
9 | സുമി അബ്രഹാം
മക്കൾ : റ്റാനിയറോ സ് മാത്യൂ റ്റിയ മരിയ പ്രദീപ്. നടവയലിൽ താമസിക്കുന്നു. 9746560224 |
എൽ പി എസ് ടി | |
10 | ജിൻസി അബ്രഹാം
95 265 97506 |
എൽ പി എസ് ടി | |
11 | ഫിയോണ ചാക്കോ
9746082149 |
എൽ പി എസ് ടി | |
12 | ശ്രുതി കെ എസ്
9656157702 |
എൽ പി എസ് ടി | |
13 | ജിമ റ്റി.എം
മലയിൽ. തൂത്തിലേരിയിൽ താമസിക്കുന്നു. ഭർത്താവ്: ദിനേഷ് എം.ഡി.മക്കൾ: ശ്രീദേവ് എം.ഡി.മീനാക്ഷി എം. ദിനേഷ് . 812 9343688. |
പ്രീ പ്രെെമറി | |
14 | ജിഷ പി.കെ
ഇളം പുരയിടത്തിൽ ഭർത്താവ്:രാജീവ് ഇ.ആർ വേദ രാജീവ് വൈഭവ് ഇ.ആർ എന്നിവർ മക്കളാണ്. പാമ്പ്രയിൽ കവല മറ്റത്ത് താമസിക്കുന്നു. 6282599600 |
പ്രീ പ്രെെമറി | |
15 | സുമി കെ.എസ്
സുമി .കെ.എസ്.കല്ലൂർക്കുന്ന് താമസിക്കുന്നു. ഭർത്താവ് സുനിൽ.റ്റി.എസ് മക്കൾ :കല്യാണി.റ്റി.എസ്,കൃഷ്ണവേണി.റ്റി.എസ് . 86063379 61 |
പ്രീ പ്രെെമറി | |
16 | മഞ്ചു ഇ എസ്
ഇരുളത്ത് മണൽ വയലിൽ താമസിക്കുന്നു.ഭർത്താവ്:ഉദയ ലാൽ .പി ആർ മക്കൾ:കൃഷ്ണ . പി.യു, കീർത്തന .പി. യു. 89435809 54 |
പ്രീ പ്രെെമറി | |
17 | രമ്യ ഇ.കെ
ചീയമ്പം 73 കോളനി,അമരക്കുനിയിലെ ചീയമ്പത്ത് താമസിക്കുന്നു.അച്ചൻ ബാലൻ അമ്മ: കമലാക്ഷി സഹോദരങ്ങൾ: അമ്പിളി , സൂര്യ, സീത 99617771 59 |
മെൻ്റർ |
|
18 | റീമ എം ആർ
9846315720 |
എച്ച് ടി വി |
|
19 | അശ്വതി മോഹനൻ
2005 ജൂലൈ മുതൽ സ്കൂൾ പാചക തൊഴിലാളിയായി സേവനമനുഷ്ഠിക്കുന്ന അശ്വതി മോഹനൻ ഇടത്തിൽ പാമ്പ്രയിലെ കവല മറ്റത്ത് താമസിക്കുന്നു. ഭർത്താവ്:മോഹനൻ .ഇ.വി മക്കൾ: മിഥുൻ .ഇ. എം ,മിലൻ ഇം എം . 9847493523 |
കുക്ക് |
|
20 | സുശീല രവി
2012 മുതൽ പ്രീ പ്രൈമറിയിൽ ആയ ആയി സേവനം ചെയ്യുന്ന സുശീല രവി വാഴയിൽ പാമ്പ്രയിലെ മരിയനാട് താമസിക്കുന്നു. ഭർത്താവ്: രവി വി.ബി. മക്കൾ: ജിബിൻ രവി ബിബിൻ രവി 954499 5064 |
ആയ |
|
പി ടി എ കമ്മിറ്റി
ക്രമനമ്പർ | പേര് | സ്ഥാനം | ചിത്രം |
---|---|---|---|
1 | വിനോദ് സി എ | പി ടി എ പ്രസിഡന്റ് | |
2 | മഞ്ജു | എം പി ടി എ പ്രസിഡന്റ് | |
3 | ബിനീഷ് | പി ടി എ വെെസ് പ്രസിഡന്റ് | |
4 | റെജില | എം പി ടി എ വെെസ് പ്രസിഡന്റ് | |
5 | വിനു | എസ് എസ് ജി കൺവീനർ |
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ
1 പ്രവേശനോത്സവം 2021-2022: വീഡിയോ കാണാം
6. സ്വാതന്ത്ര്യ ദിനം: വീഡിയോ കാണാം
7. ഓണാഘോഷം: വീഡിയോകാണാം
8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022: വീഡിയോ കാണാം
11. ക്രിസ്തുമസ് ആഘോഷം: വീഡിയോ കാണാം
12. കലാ കായിക പ്രവർത്തിപരിചയ മേളകൾ
ക്ലബുകൾ
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.
വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ തീരുന്നതിനും ക്ലബുകളിലെ പ്രവർത്തനം സഹായിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- LSS WINNERS
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സിസ്റ്റർ റെജീന
സിസ്റ്റർ അലീസ് ടി ടി
സിസ്റ്റർ ത്രേസ്യാമ എ എം
-
സിസ്റ്റർ റോസി
-
മുൻ സാരഥികൾ
സിസ്റ്റർ റോസി
സിസ്റ്റർ എൽസി കെ ടി
സിസ്റ്റർ അന്നക്കുട്ടി ജോസഫ്
സിസ്റ്റർ ആനീസ്
സിസ്റ്റർ ലിസിക്കുട്ടി ജോസഫ്
സിസ്റ്റർ ഷാൻറ്റി
ഹെഡ്മിസ്ട്രസ്സ്
- സിസ്റ്റർ സിനിമോൾ ജോസഫ്
ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫ്
നേട്ടങ്ങൾ
- മുൻ എച്ച് എം സിസ്റ്റർ റോസി സി എൽ ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
- പൂതാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു.
- കലാകായിക പ്രവർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ
വിദ്യാലയത്തിന്റെ ചാനൽ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SRI. SIVANANDHAN ( MALAYALA MANORAMA )
- SRI.MANOHARAN (POLICE)
- SRI ABHUL KALAM PALLASSERY (SOCIAL WORKER)
- SRI ARUN RAJ (BA HISTORY 1 RANK HOLDER CALICUT)
- SRI SWARAJ V S (SINGER)
വഴികാട്ടി
- മരിയനാട് ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
- മരിയനാട് സ്ഥിതിചെയ്യുന്നു.
{{#multimaps:11.73216,76.19456 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15333
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ