"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 69: വരി 69:
കോട്ടയം  ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ  അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.
കോട്ടയം  ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ  അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.
==ചരിത്രം==
==ചരിത്രം==
1921 അതിരംപുഴയിൽ  സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ    തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംപുഴ  വികാരിയായിരുന്നബഹു.ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ  
1921 അതിരംപുഴയിൽ  സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ    തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംപുഴ  വികാരിയായിരുന്നബഹു.ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ  
മLന്തിയായരുന്ന  പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ  സ്കൂൾ അതിന്റെ  നവതിയിലേയ്ക്ക്  പ്രവേശിച്ചിരി‌ക്കുകയാണ്.
മLന്തിയായരുന്ന  പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ  സ്കൂൾ അതിന്റെ  നവതിയിലേയ്ക്ക്  പ്രവേശിച്ചിരി‌ക്കുകയാണ്.



10:46, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി.ഒ.
,
686562
,
കോട്ടയം ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0481 2730253
ഇമെയിൽhmstmarys2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33003 (സമേതം)
യുഡൈസ് കോഡ്32100300105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ959
ആകെ വിദ്യാർത്ഥികൾ959
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽറോസിലി തോമസ്‌
പ്രധാന അദ്ധ്യാപികറോസിലി തോമസ്‌
പി.ടി.എ. പ്രസിഡണ്ട്ജെയിംസ്‌ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജോർജ്
അവസാനം തിരുത്തിയത്
07-02-2022Stmary


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.

ചരിത്രം

1921 അതിരംപുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂൾ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരി‌ക്കുകയാണ്.

ഭൗതികസൗകര്യം

ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടർ റൂമൂം ഉണ്ട്.

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ . ചെറിയാ൯
2 ശ്രീ . ആ൯റണി കൈത്തറ
3 ശ്രീ .സി.എ.പോൾ
4 ശ്രീ . എം.പി.തോമസ്
5 സി. എവൂര്യ എസ്.എ.ബി.എസ്
6 സി.അലോഷ്യസ് എസ്.എ.ബി.എസ് 1951- 55
7 സി.ലെയോള എസ്.എ.ബി.എസ് 1955 - 69
8 ശ്രീമതി .ഇന്ദിരാദേവി 1969 - 70
9 സി. കാ൪മൽ 1970 - 71
10 ശ്രീമതി .മറിയാമ്മ ജോസഫ് 1971 - 87
11 ശ്രീ. റ്റി.റ്റി ദേവസ്യ 1987 - 88
12 ശ്രീമതി . ഗ്രേസി. സി. സി. 1988 - 89
13 ശ്രീമതി . ഗ്രേസിക്കുട്ടി വി.എം 1989 - 90
14 ശ്രീ . വി.റ്റി.തോമസ് 1990 - 92
15 ശ്രീമതി . മേരി തോമസ് 1992 - 99
16 ശ്രീമതി . ആനി സ്കറിയ 1999- 01
17 ശ്രീമതി . ഇ. എ. സൂസ്സി 2001 - 03
18 ശ്രീമതി .മോളിക്കുട്ടി ജോ൪ജ്ജ് 2003 - 07
19 ശ്രീമതി . മറിയമ്മ ജോസഫ് 2007 - 09
20 ശ്രീമതി . ലൂസി എം ജെ 2009 - 16
21 ശ്രീമതി . റാണിമോൾ തോമസ് 2016 - 20

അദ്ധ്യാപകർ

1. ശ്രീമതി റോസിലി തോമസ് ( ഹെഡ്മിസ്ട്രസ്) 
2.ലിസി തോമസ് 
3.ജെസ്സമ്മ തോമസ്, 
4.ഡെയ്സി സെബാസ്റ്റ്യൻ
5.ലീന വി ജോർജ്,
6., ആൻസി മാത്യു 
7.സിബി സ്കറിയ
8.ജാസ്മിൻ മാത്യു 
9.,റോയ്‌മോൻ ജോസഫ്

10 മറിയാമ്മ ജേക്കബ്. 11 ജിലു സെലിൻ തോമസ് , 12 മറിയാമ്മ ജോസഫ് (phy . Edn ), 13 ഫ. ബിനു ജോസഫ് 14 രാജു m . ജോർജ് 15 സുമിത പി . ജേക്കബ് 16 പോൾ തോമസ് 17 അനു കെ . തോമസ് 18 സി. ജെസ്സി പി . കോര , 19 സുജ ജോസ് 20 വസന്ത് കുര്യൻ , 21 ജിൻസി സേവ്യർ , 22 സി. ആൻസി ജോസഫ് , 23 സി . സോളി കുര്യൻ , 24 ജിജി എം എം , 25 മിനി ജോസഫ് 26 ജോഷി ജോസഫ് 27 സീന പോൾ 28 സ്മിത ജോസഫ് 29 ലോലിത വർഗീസ് 30 സി. ബിൻസി ഫിലിപ്പ് 31 അനീഷ കെ മാത്യു 32 അനില തോമസ് 33സി . അൽഫോൻസ സ്കറിയ 34 അനൂപ് ജോസഫ് 35 ബിജുമോൾ ജേക്കബ് 36 ലീനാമോൾ വർഗീസ് 37 റോസ്‌മേരി  ജോസ് 38 സിജോ ജോസഫ് 39 ബെന്നി മാത്യു 40 അന്നമ്മ തോമസ് 41 സിബിൻ ജെയിംസ് 42, 43.

പാഠ്യേതരപ്രവ൪ത്തനങ്ങൾ

  • സ്കൗട്ട് ആന്റ് ഗൈഡ്
  • എ൯ സി.സി
  • ബാന്റ് ട്റൂപ്പ്
  • ക്ളാസ്സ് മാഗസ്സി൯

പ്രവേശനോൽസവം; JUNE 1 ,10am fr. Cyriac Kottayil വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 9ന് സ്കൂൾ ഹാളിൽ നടന്നു. 'ഒരു കുട്ടി ,ഒരു കൈ എഴുത്ത് മാസിക 'എന്ന പദ്ദതിക്ക് രൂപം നൽകി .DC BOOKS പ്രദർശനം [ july 26 ,27 ,28]

  • Merit Day; july 21 .......FULL A+ [std 10] ലഭിച്ചവരെ ആദരിക്കൽ.

club inaguration; Fr. Sebastion varuveli [director KCSL], Fr. Cyriac Kottayil , Mahesh Chandran, Saji Thadathil, Babynas Ajas

മാനേജ്മെന്റ്

ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ. മനോജ് കറുകയിലും ലോക്കൽ മാനേജ൪ റവ . ഡോ. ജോസഫ് മുണ്ടകത്തിലും ആണ് .

പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ

  • ശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്

വഴികാട്ടി

{{#multimaps:9.667522	,76.53771| width=500px | zoom=16 }}