"ഗണപത് എ.യുപി.എസ്. കുതിരവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (school detials)
No edit summary
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64550786
|യുഡൈസ് കോഡ്=32041401204
|യുഡൈസ് കോഡ്=32041401204
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി .1886 ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചുവരുന്നത്.   പ്രധാന അദ്ധ്യാപിക ഉൾപ്പെടെ ആകെ അഞ്ച് അധ്യാപകരും എട്ട് വിദ്യാർത്ഥികുളും ആണ് ഈ വര്ഷം സ്കൂളിൽ ഉള്ളത്. നൂറ്റിമുപ്പത്തിഅഞ്ജ് വര്ഷം പഴക്കമുള്ള സ്കൂളാണ് ഇത്.  
സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി. 1886ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ - പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചുവരുന്നത്.   പ്രധാന അദ്ധ്യാപിക ഉൾപ്പെടെ ആകെ അഞ്ച് അധ്യാപകരും എട്ട് വിദ്യാർത്ഥികുളും ആണ് ഈ വർഷം സ്കൂളിൽ ഉള്ളത്. നൂറ്റിമുപ്പത്തിഅഞ്ച് വർഷം പഴക്കമുള്ള സ്കൂളാണ് ഇത്.  

== ചരിത്രം ==
== ചരിത്രം ==
1സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി .1886 ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു യു.പി.സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ കല സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രസിദ്ധരായ എത്രയോ വിദ്യാർത്ഥികളെ വാർത്തെടുത്ത ഒരു വിദ്യാലയമാണിത് മികച്ച പ്രവർത്തനങ്ങളും അച്ചടക്കമുള്ള സമൂഹത്തിനും പേരുകേട്ട വിദ്യാലയമാണിത്.
1സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി. 1886-ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു യു.പി.സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ കല സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രസിദ്ധരായ എത്രയോ വിദ്യാർത്ഥികളെ വാർത്തെടുത്ത ഒരു വിദ്യാലയമാണിത് മികച്ച പ്രവർത്തനങ്ങളും അച്ചടക്കമുള്ള സമൂഹത്തിനും പേരുകേട്ട വിദ്യാലയമാണിത്.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നാക്രമണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സംഭവിച്ച പോലെ ഈ സ്കൂളിലും അടുത്ത കാലത്തായി കുട്ടികൾ കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ട്  
ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നാക്രമണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സംഭവിച്ച പോലെ ഈ സ്കൂളിലും അടുത്ത കാലത്തായി കുട്ടികൾ കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ട്  
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 69: വരി 69:
      
==മികവുകൾ==
==മികവുകൾ==
*'''ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം'''

ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
 
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
 
          ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
 
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം
 
        സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
 
ദേശീയ ആഘോഷങ്ങൾ
 
    ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.
 
*'''സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം'''

സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

*'''ദേശീയ ആഘോഷങ്ങൾ'''

ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

വരി 114: വരി 90:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''ശ്രീലത മാലക്കോത്ത്  
'''ശ്രീലത മാലക്കോത്ത്  
'''പ്രീതാകുമാരി .ഇ.കെ  
'''പ്രീതാകുമാരി .ഇ.കെ  
'''ഗീത .പി '''  
'''ഗീത .പി '''  
'''വിനീത കുമാരി.കെ '''
'''വിനീത കുമാരി.കെ '''
'''സജിത പള്ളിത്തറ.'''  
'''സജിത പള്ളിത്തറ.'''  
 
==ക്ലബ്ബുകൾ==

==<big>ക്ളബുകൾ</big>==
* [[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]]
 
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്  
      ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
* [[{{PAGENAME}}/കാർഷിക ക്ലബ്|കാർഷിക ക്ലബ്]]
* [[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
* [[{{PAGENAME}}/എസ്.എസ് .ക്ലബ്|എസ്.എസ് .ക്ലബ്]]

വരി 130: വരി 109:
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്  
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്  

===സാമൂഹൃശാസ്ത്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==

15:52, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗണപത് എ.യുപി.എസ്. കുതിരവട്ടം
വിലാസം
കുതിരവട്ടം

കുതിരവട്ടം പി.ഒ.
,
673016
,
കോഴിക്കോട് ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഇമെയിൽganapathaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17459 (സമേതം)
യുഡൈസ് കോഡ്32041401204
വിക്കിഡാറ്റQ64550786
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത മാലക്കോത്ത്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ജലീൽ
എം.പി.ടി.എ. പ്രസിഡണ്ട്സാബി 9
അവസാനം തിരുത്തിയത്
06-02-2022Sreejithkoiloth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി. 1886ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ - പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചുവരുന്നത്.   പ്രധാന അദ്ധ്യാപിക ഉൾപ്പെടെ ആകെ അഞ്ച് അധ്യാപകരും എട്ട് വിദ്യാർത്ഥികുളും ആണ് ഈ വർഷം സ്കൂളിൽ ഉള്ളത്. നൂറ്റിമുപ്പത്തിഅഞ്ച് വർഷം പഴക്കമുള്ള സ്കൂളാണ് ഇത്.

ചരിത്രം

1സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി. 1886-ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു യു.പി.സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ കല സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രസിദ്ധരായ എത്രയോ വിദ്യാർത്ഥികളെ വാർത്തെടുത്ത ഒരു വിദ്യാലയമാണിത് മികച്ച പ്രവർത്തനങ്ങളും അച്ചടക്കമുള്ള സമൂഹത്തിനും പേരുകേട്ട വിദ്യാലയമാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നാക്രമണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സംഭവിച്ച പോലെ ഈ സ്കൂളിലും അടുത്ത കാലത്തായി കുട്ടികൾ കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ട്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

  • ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം

ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.

  • സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം

സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

  • ദേശീയ ആഘോഷങ്ങൾ

ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ്‌ എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.

അദ്ധ്യാപകർ

ശ്രീലത മാലക്കോത്ത് പ്രീതാകുമാരി .ഇ.കെ ഗീത .പി വിനീത കുമാരി.കെ സജിത പള്ളിത്തറ.

ക്ലബ്ബുകൾ

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.25539,75.79929|zoom=18}}