"മരിയനാട് എ എൽ പി എസ് പാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 382: വരി 382:
'''<big><u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ|4. ചാന്ദ്രദിനം:]]</u></big>'''
'''<big><u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ|4. ചാന്ദ്രദിനം:]]</u></big>'''


'''<big><u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ|5. ഹിരോഷിമ ദിനം:]]</u></big>'''
'''<big><u>[[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.B9.E0.B4.BF.E0.B4.B0.E0.B5.8B.E0.B4.B7.E0.B4.BF.E0.B4.AE .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82:|5. ഹിരോഷിമ ദിനം:]]</u></big>'''


'''<big>6. [[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.B5.E0.B4.BE.E0.B4.A4.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B5.8D.E0.B4.AF .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82:|<u>സ്വാതന്ത്ര്യ ദിനം:</u>]]                                                  [https://youtu.be/O8fKz6TX7yE വീഡിയോ കാണാം]</big>'''
'''<big>6. [[മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.B5.E0.B4.BE.E0.B4.A4.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B5.8D.E0.B4.AF .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82:|<u>സ്വാതന്ത്ര്യ ദിനം:</u>]]                                                  [https://youtu.be/O8fKz6TX7yE വീഡിയോ കാണാം]</big>'''

11:52, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മരിയനാട് എ എൽ പി എസ് പാമ്പ്ര
വിലാസം
മരിയനാട്

പാമ്പ്ര പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ04936 238017
ഇമെയിൽalpsmarianad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15333 (സമേതം)
യുഡൈസ് കോഡ്32030201303
വിക്കിഡാറ്റQ64522169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സിനിമോൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് സി എ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
05-02-2022Veeyuse


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 177 ആൺ കുട്ടികളും 135 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 62 ആൺ കുട്ടികളും 54 പെൺകുട്ടികളും അടക്കം 428 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയചരിത്രം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കുുടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ

നിലവിലെ അധ്യാപകർ

ടീം മരിയനാട്: മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫിനൊപ്പം 12 ടീച്ചേഴ്സും പ്രീ പ്രൈമറി ക്ലാസുകളിൽ നാല് ടീച്ചർമാരും ഒപ്പം ഉച്ചഭക്ഷണം തയ്യാറാക്കുന്ന അശ്വതി മോഹനൻ ആയ ഷീലാമ്മയും അടങ്ങുന്നതാണ് ടീം മരിയനാട്.

ക്രമനമ്പർ പേര് തസ്തിക ചിത്രം
1 സിസ്റ്റർ സിനിമോൾ ജോസഫ്

2006 ജൂൺ മുതൽ സർവ്വീസിൽ കയറിയ സിസ്റ്റർ. സിനിമോൾ ജോസഫ് മരിയനാട് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിക്കുന്നു.

എച്ച് എം
സിസ്റ്റർ സിനിമോൾ ജോസഫ്
2 ത്രേസ്യാ കെ ജെ

ത്രേസ്യ .കെ ജെ.പൊറ്റമ്മൽ 1992ൽ സർവീസിൽ പ്രവേശിച്ചു. ഭർത്താവ്: അനിതൻ

മക്കൾ: അശ്വിൻ . പി എ

അലീഷ . പി.എ

ഇരുളത്ത് താമസിക്കുന്നു.

9042839578.

എൽ പി എസ് ടി
ത്രേസ്യാ
3 നിഷാ ബി

2001 മുതൽ വിദ്യാലയത്തിൽ സർവീസിൽ പ്രവേശിച്ച. നിഷ വാളവയലിലെ മൂന്നാനക്കുഴിയിലാണ് താമസം. ഭർത്താവ്: ബൈജു.എ ജെ. മക്കൾ:ഡെന്ന റോസ് ബൈജു. , ഡിയ ആൻ ബൈജു .

9846527460

എൽ പി എസ് ടി
നിഷ
4 വീയൂസ് എം

2001 മുതൽ മരിയനാട് സ്കൂളിൽ സേവനമാരംഭിച്ച വീ യൂസ് എം റാത്തപ്പിള്ളിൽ. പുൽപ്പള്ളിയിലെ കളനാടിക്കൊല്ലിയിലാണ് താമസം. ഭാര്യ

സോണി കുര്യാക്കോസ് അഭിനവ് ആർ വീയുസ് കെവിൻ ആർ വീയുസ് എന്നിവർ മക്കളാണ്.

9747053747

എൽ പി എസ് ടി
വീയൂസ്
5 സ്മിത സി എസ്


2008 ജൂൺ മുതൽ സർവീസ് ആരംഭിച്ച സ്മിത സി.എസ്.

തൈക്കാട്ട്,താമസിക്കുന്നത് സുൽത്താൻ ബത്തേരി ഭർത്താവ്: ലിയോ പ്രകാശ്

മക്കൾ : അന്ന കാതറിൻ,

എയ്ഞ്ചൽ എലിസബത്ത് ,

ഇസബെൽ അന്റോണിയ ലിയോ ,

മാക്സിമസ് ലിയോ ,

മാർക്വിസ് ലിയോ .

9633932808

എൽ പി എസ് ടി
സ്മിത
6 സിസ്റ്റർ വയലറ്റ് എസ്


2009 ൽ സർവിസിൽ പ്രവേശിച്ച സിസ്റ്റർ വയലറ്റ്  എസ് 2021 മുതൽ മരിയനാട് സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിന്റെ  ലോക്കൽ മനേജർ കൂടിയായ സിസ്റ്റർ വയലറ്റ്, മരിയനാട് കോൺവെന്റിലെ മദർ സുപ്പീരിയറുമാണ്.

892143355964

എൽ പി എസ് ടി
സിസ്റ്റർ വൈലറ്റ്
7 ബിന്ദു പി കെ


2012 ൽ ജോലിയിൽ പ്രവേശിച്ച ബിന്ദു പി.കെ

ആന മുടിക്കൽ . മണൽ വയലിൽ താമസിക്കുന്നു .ഭർത്താവ് ലിഘു മോൻ എ ആർ.

മക്കൾ: അഭിഷ്ണവ്‌  ലിഘു , ആദി കൃഷ്ണ എ.എൽ .

   702584 8533

എൽ പി എസ് ടി
ബന്ദു
8 ആര്യ ലക്ഷ്മി പി കെ


2017 ൽ ജോലിയിൽ പ്രവേശിച്ചആര്യ ലക്ഷ്മി എസ് എസ് .കുന്തം പുള്ളി വീട് . മലവയലിൽ താമസിക്കുന്നു.ഭർത്താവ് രതീഷ് കെ ബി.അമേലിയ  കെ രതീഷ് മകളാണ്.

962472095

എൽ പി എസ് ടി
ആര്യ
9 സുമി അബ്രഹാം


2017 ൽ ജോലിയിൽ പ്രവേശിച്ച സുമി അബ്രഹാം ഏങ്ങപ്പള്ളിയിൽ . ഭർത്താവ് പ്രദീപ് മാത്യു  

മക്കൾ : റ്റാനിയറോ സ് മാത്യൂ

റ്റിയ മരിയ പ്രദീപ്. നടവയലിൽ താമസിക്കുന്നു.

9746560224

എൽ പി എസ് ടി
സുമി
10 ജിൻസി അബ്രഹാം


2018 ജൂണിൽ ജോലിയിൽ പ്രവേശിച്ച ജിൻസി അബ്രഹാം മാധവത്ത് , കേണിച്ചിറയിൽ താമസിക്കുന്നു. ഭർത്താവ്:ഹംബിൾ ജോസ്. മക്കൾ: അലോൻസ മരിയ ഹംബിൾ, ആഞ്ചലോ ഹംബിൾ,  ഇസബൽ ഹംബിൾ .

95 265 97506

എൽ പി എസ് ടി
ജിൻസി
11 ഫിയോണ ചാക്കോ


2018 ൽ മരിയനാട് സ്കൂളിൽ സർവീസിൽ പ്രവേശിച്ച ഫിയോണ ചാക്കോ വലിയ പറമ്പിൽ ഇരുളം മണൽ വയലിൽ താമസിക്കുന്നു. ഭർത്താവ്: ഷെല്ലി പി.സി

9746082149

എൽ പി എസ് ടി
ഫിയോണ
12 ശ്രുതി കെ എസ്


2019 ൽ സർവീസിൽ പ്രവേശിച്ച ശ്രുതി.കെ.എസ്. നെല്ലിനിൽക്കും തടത്തിൽ . ഇരുളം മണൽ വയലിൽ താമസിക്കുന്നു. ഭർത്താവ് റിജിത്ത്  എൻ.റ്റി. മികുൽ ദീക്ഷിത് മകനാണ്.

9656157702

എൽ പി എസ് ടി
ശ്രുതി
13 ജിമ റ്റി.എം


2011 സർവീസിൽ പ്രവേശിച്ച ജിമ റ്റി.എം

മലയിൽ. തൂത്തിലേരിയിൽ താമസിക്കുന്നു. ഭർത്താവ്: ദിനേഷ് എം.ഡി.മക്കൾ: ശ്രീദേവ് എം.ഡി.മീനാക്ഷി എം. ദിനേഷ് .

812 9343688.

പ്രീ പ്രെെമറി
ജിമ
14 ജിഷ പി.കെ


2009 ൽ സർവീസിൽ പ്രവ്രശിച്ച ജിഷ പി.കെ

ഇളം പുരയിടത്തിൽ ഭർത്താവ്:രാജീവ് ഇ.ആർ

വേദ  രാജീവ് വൈഭവ് ഇ.ആർ എന്നിവർ മക്കളാണ്. പാമ്പ്രയിൽ കവല മറ്റത്ത് താമസിക്കുന്നു.

6282599600

പ്രീ പ്രെെമറി
ജിഷ
15 സുമി കെ.എസ്


2014 ജൂണിൽ ജോലിയിൽ പ്രവേശിച്ച തെക്കുംപുറത്ത്

സുമി .കെ.എസ്.കല്ലൂർക്കുന്ന് താമസിക്കുന്നു.

ഭർത്താവ് സുനിൽ.റ്റി.എസ്

മക്കൾ :കല്യാണി.റ്റി.എസ്,കൃഷ്ണവേണി.റ്റി.എസ് .

86063379 61

പ്രീ പ്രെെമറി
സുമി
16 മഞ്ചു ഇ എസ്


2014 ൽ ജോലിയിൽ പ്രവേശിച്ച മഞ്ജു ഇ എസ് പുത്തേട്ട്

ഇരുളത്ത് മണൽ വയലിൽ താമസിക്കുന്നു.ഭർത്താവ്:ഉദയ ലാൽ .പി ആർ മക്കൾ:കൃഷ്ണ . പി.യു, കീർത്തന .പി. യു.

89435809 54

പ്രീ പ്രെെമറി
മഞ്ചു
17 രമ്യ ഇ.കെ


2017 മുതൽ മെന്റർ ടീച്ചറായി ജോലി ചെയ്യുന്ന രമ്യ ഇ.കെ

ചീയമ്പം 73 കോളനി,അമരക്കുനിയിലെ ചീയമ്പത്ത് താമസിക്കുന്നു.അച്ചൻ ബാലൻ അമ്മ: കമലാക്ഷി

സഹോദരങ്ങൾ: അമ്പിളി , സൂര്യ, സീത

99617771 59

മെൻ്റർ
18 റീമ എം ആർ


2022 ജനുവരിയിൽ HT V അധ്യാപികയായി സർവീസിൽ പ്രവേശിച്ച റീമ എം.ആർ മുണ്ടമ്മാക്കൽ. മൂന്നാനക്കുഴിയിൽ താമസിക്കുന്നു. ഭർത്താവ്: സോനു ജോസ്, മക്കൾ: നഥാൻ സോനും, ഹെലന മരിയ സോനു .

9846315720

എച്ച് ടി വി
19 അശ്വതി മോഹനൻ

2005 ജൂലൈ മുതൽ സ്കൂൾ പാചക തൊഴിലാളിയായി സേവനമനുഷ്ഠിക്കുന്ന അശ്വതി മോഹനൻ ഇടത്തിൽ പാമ്പ്രയിലെ കവല മറ്റത്ത് താമസിക്കുന്നു. ഭർത്താവ്:മോഹനൻ .ഇ.വി

മക്കൾ: മിഥുൻ .ഇ. എം ,മിലൻ ഇം എം .

9847493523

കുക്ക്
20 സുശീല രവി

2012 മുതൽ പ്രീ പ്രൈമറിയിൽ ആയ ആയി സേവനം ചെയ്യുന്ന സുശീല രവി വാഴയിൽ പാമ്പ്രയിലെ മരിയനാട് താമസിക്കുന്നു.

ഭർത്താവ്: രവി വി.ബി.

മക്കൾ: ജിബിൻ രവി

ബിബിൻ രവി

954499 5064

ആയ

പി ടി എ കമ്മിറ്റി

ക്രമനമ്പർ പേര് സ്ഥാനം ചിത്രം
1 വിനോദ് സി എ പി ടി എ പ്രസി‍ഡന്റ്
2 മഞ്ജു എം പി ടി എ പ്രസി‍ഡന്റ്
3 ബിനീഷ് പി ടി എ വെെസ് പ്രസി‍ഡന്റ്
4 റെജില എം പി ടി എ വെെസ് പ്രസി‍ഡന്റ്
5 വിനു എസ് എസ് ജി കൺവീനർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ

1 പ്രവേശനോത്സവം 2021-2022: വീ‍‍ഡിയോ കാണാം

2 പുലർകാലവേള:

3 പരിസ്ഥിതിദിനം:

4 വായനാ ദിനം:

4. ചാന്ദ്രദിനം:

5. ഹിരോഷിമ ദിനം:

6. സ്വാതന്ത്ര്യ ദിനം: വീഡിയോ കാണാം

7. ഓണാഘോഷം:

8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:

9. കേരളപ്പിറവി:

10. ശിശു ദിനം: വീ‍‍ഡിയോ കാണാം

11. ക്രിസ്തുമസ് ആഘോഷം: വീ‍ഡിയോ കാണാം

12. കലാ കായിക പ്രവർത്തിപരിചയ മേളകൾ

ക്ലബുകൾ

പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.

വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ തീരുന്നതിനും ക്ലബുകളിലെ പ്രവർത്തനം സഹായിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സിസ്റ്റർ റെജീന

സിസ്റ്റർ അലീസ് ടി ടി

സിസ്റ്റർ ത്രേസ്യാമ എ എം


സിസ്റ്റർ റോസി

സിസ്റ്റർ എൽസി കെ ടി

സിസ്റ്റർ അന്നക്കുട്ടി ജോസഫ്

സിസ്റ്റർ ആനീസ്

സിസ്റ്റർ ലിസിക്കുട്ടി ജോസഫ്


സിസ്റ്റർ ഷാൻറ്റി

ഹെഡ്മിസ്ട്രസ്സ്

  1. സിസ്റ്റർ സിനിമോൾ ജോസഫ്
  • ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫ്

    ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫ്

  • നേട്ടങ്ങൾ

    1. മുൻ എച്ച് എം സിസ്റ്റർ റോസി സി എൽ ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
    2. പൂതാടി പ‍‍ഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു.
    3. കലാകായിക പ്രവർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ

    വിദ്യാലയത്തിന്റെ ചാനൽ:

    ഫെയ്സ്ബുക്ക്

    യൂട്യൂബ്

    പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    1. SRI. SIVANANDHAN ( MALAYALA MANORAMA )
    2. SRI.MANOHARAN (POLICE)
    3. SRI ABHUL KALAM PALLASSERY (SOCIAL WORKER)
    4. SRI ARUN RAJ (BA HISTORY 1 RANK HOLDER CALICUT)
    5. SRI SWARAJ V S (SINGER)

    വഴികാട്ടി

    • മരിയനാട് ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
    • മരിയനാട് സ്ഥിതിചെയ്യുന്നു.

    {{#multimaps:11.73216,76.19456 |zoom=13}}