"എസ്.ജെ.എച്ച്.എസ് ഉപ്പുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഉടുന്പൻചോല താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. ഇടുക്കിയുടെ ആസ്ഥാനമായ പൈനാവിൽനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ഈ വിദ്യാലായം. | ഉടുന്പൻചോല താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. ഇടുക്കിയുടെ ആസ്ഥാനമായ പൈനാവിൽനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ഈ വിദ്യാലായം. | ||
വരി 174: | വരി 174: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{{#multimaps:9.883953754447077, 77.00216943908045|zoom=13}} | {{#multimaps:9.883953754447077, 77.00216943908045|zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:13, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.എച്ച്.എസ് ഉപ്പുതോട് | |
---|---|
വിലാസം | |
ഉപ്പുതോട് ഉപ്പുതോട് പി.ഒ. , ഇടുക്കി ജില്ല 685604 , ഇടുക്കി ജില്ല | |
സ്ഥാപിതം | 6 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04862 230056 |
ഇമെയിൽ | sjhsupputhode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30060 (സമേതം) |
യുഡൈസ് കോഡ് | 32090300811 |
വിക്കിഡാറ്റ | Q64615596 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | മരിയാപുരം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി .റ്റി .ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി കെ .എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത സിബി |
അവസാനം തിരുത്തിയത് | |
04-02-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
ചരിത്രം
ഉടുന്പൻചോല താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. ഇടുക്കിയുടെ ആസ്ഥാനമായ പൈനാവിൽനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ഈ വിദ്യാലായം. ചരിത്രം - വിദ്യാഭ്ായസ സൗകര്യങ്ങൾ ഒന്നു ഇല്ലാതിരുന്നകാലത്ത് ഉപ്പുതോട് പള്ളിയോടനുബന്ധിച്ച് 1964 ൽ രവ. ഫാ. തോമസ് ചെട്ടിപ്പറന്പിൽ വികാരിയായിരിക്കുമ്പോൾ പള്ളികൂടമായി ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർന്നത്. സ്കൂൾ തുടങ്ങി 15 വർഷങ്ങൾക്ക് ശേഷമാണ്. ഇത് ഒരു ഗവൺമെൻറ് അംഗീകൃത സ്കൂളായി മാറുന്നത്. മരിയാപുരം പഞ്ചായത്തിൽ ആദ്യമായി ആരംഭിച്ച സ്കൂളും ഇത്തന്നെ. 6-6-1979 ൽ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂൾ 1983 ൽ ഹൈസ്കൂളായി ഉയർന്നു. ഇപ്പോൾ 115 കുട്ടികല് 6 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും, 10 അധ്യാപകരും, 4 അനധ്യാപകരും. ഈ സ്ഥാപനത്തിൽ സേവനം ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
20 അടി വിതമുള്ള 12 ക്ലാസ് മുറികളും, 14 കംപ്യട്ടറുകളുള്ള ഒരു കംപ്യട്ടർ ലാബ് ഒരു റീഡിംഗ് റൂം ഒരു സയൻസ് ലാബ് 100 മീറ്റർ നിളവും 75 മീറ്റർ വീതിയും ഉള്ള ഒരു ഗ്രൗണ്ടും ഒരു സ്റ്റാ ഫ് റൂം ഒരു ഓഫീസ് റൂം സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
8-9 ക്ലാസുകളിൽ എല്ലാ ക്ലാസിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി. -
വളരെ മികച്ചറീതിയിൽ പ്രവർത്തിക്കുന്നു. പുസ്തക ആസ്വാധന കുറിപ്പിന് ഒരുകുട്ടിക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് മാത് സ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഇക്കോ ക്ലബ്ബ് നേച്ചർ ക്ലബ്ബ് എന്നീ ക്ലബ്ബുകള് സജ്ജീവമായി പ്രവർത്തിക്കുന്നു.
മാത് സ് ക്ലബ്ബിന് ഉപജില്ലയില് ഒന്നാം സ്ഥാനവും സയൻസ് ക്ലബ്ബിന് മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി
മാനേജ്മെന്റ്
ബഹു. ജോസ് കരിവേലിക്കൽ അച്ചൻ വിദ്യാഭ്യാസ സെക്രട്ടറിയായും, ബഹു. ജോർജ് പാട്ടത്തെകുഴി അച്ചൻ മാനേജരായും ഈ സ്കൂളിനെ നല്ലരീതിയിൽ നീയന്ത്രിക്കുുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979 - 81 | MARY P.D |
1981 - 83 | A.J MARIAM |
1983 - 85 | VARGHESE C.PETER |
1985 - 86 | MARY K.V |
1986 - 87 | N.M ANTONY |
1987 - 89 | LUKA T.C |
1989 - 91 | VARGHESE K.M |
1991 - 92 | T.V JOSEPH. |
1992 - 93 | V.T ABRAHAM |
1993 - 94 | THOMAS J KAPPAN |
1994 - 98 | PAUL C. VARGHESE |
1998 - 99 | ALEYAMMA K.V |
1999 - 2000 | ANNAKUTTY M.M |
2000 - 01 | BABY JOSEPH |
2001 - 03 | ABRAHAM T.K |
2003 - 06 | ALEXANDER A.C |
2006 - 10 | JOSSY TOM |
2010 - 11 | SKARIA T.T |
2011 - 12 | JOSEKUTTY GEORGE |
2012 - 13 | KURIAN K.J |
2013 - 15 | CHACKO K.C |
2015 | ROBICHAN GEORGE |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോസ് ജോസഫ് കാണ്ടാവനം - അമേരിക്ക
ഡിജി വി. തോമസ് - പോലീസ്
ഷൈൻ ജോസഫ് - പഞ്ചായത്ത് മെന്പർ
വഴികാട്ടി
- ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.883953754447077, 77.00216943908045|zoom=13}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30060
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ