"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാടിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക് പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, വെള്ളച്ചാട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും | പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാടിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക് പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, വെള്ളച്ചാട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും | ||
മനം കവരുന്ന | മനം കവരുന്ന കാഴ്ചയാണ് | ||
'''പോഷക ആഹാര വിതരണം''' | '''പോഷക ആഹാര വിതരണം''' | ||