"ജി.വി.എച്ച്.എസ്.എസ് കുമിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 89: | വരി 89: | ||
==മുൻ സാരഥികൾ== | |||
1. 1991-92- ശ്രീ . കെ.സി സാമുവൽ .2. 1992-93 ശ്രീ . -എം സി ജോസഫ് 3. 1993-94 ശ്രീ . എ നസറുള്ള 4. 1994-95 ശ്രീ .കെ. ശശിധരൻ 5. 1994-95 ശ്രീ .കെ. ശശിധരൻ | 1. 1991-92- ശ്രീ . കെ.സി സാമുവൽ .2. 1992-93 ശ്രീ . -എം സി ജോസഫ് 3. 1993-94 ശ്രീ . എ നസറുള്ള 4. 1994-95 ശ്രീ .കെ. ശശിധരൻ 5. 1994-95 ശ്രീ .കെ. ശശിധരൻ | ||
6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആർ .പരമേശ്വരൻ പിള്ള 8. 1997-98 ശ്രീ . എം . പി ജോർജ് 9. 1998-99 ശ്രീ . പി . ഗംഗാധരൻ 10. 1999-2000 ശ്രീ . മുരളീധരൻ നായർ | 6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആർ .പരമേശ്വരൻ പിള്ള 8. 1997-98 ശ്രീ . എം . പി ജോർജ് 9. 1998-99 ശ്രീ . പി . ഗംഗാധരൻ 10. 1999-2000 ശ്രീ . മുരളീധരൻ നായർ | ||
12:37, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്.എസ് കുമിളി | |
|---|---|
| വിലാസം | |
കുമളി കുമളി പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 04869 222175 |
| ഇമെയിൽ | gvhssandttikumily@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30022 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6004 |
| വി എച്ച് എസ് എസ് കോഡ് | 906002 |
| യുഡൈസ് കോഡ് | 32090600401 |
| വിക്കിഡാറ്റ | Q64616952 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | അഴുത |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമിളി പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 261 |
| പെൺകുട്ടികൾ | 193 |
| ആകെ വിദ്യാർത്ഥികൾ | 1023 |
| അദ്ധ്യാപകർ | 59 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 181 |
| പെൺകുട്ടികൾ | 280 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 54 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രതീഷ് കുമാർ എം |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജ്യോതി സി |
| പ്രധാന അദ്ധ്യാപിക | മല്ലിക എ |
| പി.ടി.എ. പ്രസിഡണ്ട് | വി ഐ സിംസൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
| അവസാനം തിരുത്തിയത് | |
| 04-02-2022 | Abhaykallar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമളിസർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നൽ ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണിൽ ഇരവിത്തോപ്പ്‍ പ്രൈമറി സ്കൂൾ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്കള് ആദ്യ പ്രധാന അദ്ധ്യാപകൻ. 1971-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്കള് മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി.
.എൻ.എസ് .എസ്
മുൻ സാരഥികൾ
1. 1991-92- ശ്രീ . കെ.സി സാമുവൽ .2. 1992-93 ശ്രീ . -എം സി ജോസഫ് 3. 1993-94 ശ്രീ . എ നസറുള്ള 4. 1994-95 ശ്രീ .കെ. ശശിധരൻ 5. 1994-95 ശ്രീ .കെ. ശശിധരൻ
6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആർ .പരമേശ്വരൻ പിള്ള 8. 1997-98 ശ്രീ . എം . പി ജോർജ് 9. 1998-99 ശ്രീ . പി . ഗംഗാധരൻ 10. 1999-2000 ശ്രീ . മുരളീധരൻ നായർ
11. 2000-05 ശ്രീമതി. ലിസമ്മ ജോസഫ് 12. 2005-2006 ശ്രീ . ബാലഭാസ്ക ർ 13. 2005-2006ശ്രീമതി.. മാജോ ബ്റൈറ്റ് 14. 2006-07 ശ്രീമതി.. തെരേസ 15. 2007-08 ശ്രീമതി.. രത്നാമണി . റ്റി 16. 2008-09 ശ്രീ . വി.വി രാമചന്ദ്രൻ 17. 2009-2010 ശ്രീ . പി .സുരേന്ദ്രൻ 18. 2010- ശ്രീമതി. ഏലിയമ്മ കെ.ജെ, വ 19. ശ്രീമതി . എം .ജെയല്ക്ഷ്മി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- SH 600 ന് കുമിളി മൂന്നാറ് റോഡിൽ സ്ഥിതിചെയ്യുന്നു.
- തേക്കടിയിൽ നിന്ന് 5 കി.മി. അകലം
{{#multimaps:9.610083, 77.166631 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30022
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ