ഉള്ളടക്കത്തിലേക്ക് പോവുക

"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:

<font color="brown">തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി  വല്ലൂർ  പ്രദേശങ്ങൾ.  പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെ കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്  കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1  ന്  ഈ സ്‌കൂൾ സ്ഥാപിച്ചത്  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി  വല്ലൂർ  പ്രദേശങ്ങൾ.  പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെ കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്  കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1  ന്  ഈ സ്‌കൂൾ സ്ഥാപിച്ചത്  

== ചരിത്രം ==  
== ചരിത്രം ==

സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര്  നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ  ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട്  ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .

വരി 78: വരി 79:
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
[[ചിത്രം:library.jpeg]]
[[ചിത്രം:library.jpeg]]
<font color=purple>
<font color="purple">
* *[[ദിനാചരണം. ]]
* *[[ദിനാചരണം.]]
* *[[ഹരിതവിദ്യാലയം.]]
* *[[ഹരിതവിദ്യാലയം.]]
* *[[ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.]]
* *[[ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.]]
* *[[പഠനോത്സവം .]]
* *[[പഠനോത്സവം .]]
* *[[കൈതാങ്ങ്.]]
* *[[കൈതാങ്ങ്.]]
* *[[മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം).]]
* *[[മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം).]]
* *[[വീട് ഒരു വിദ്യാലയം പദ്ധതി.]]
* *[[വീട് ഒരു വിദ്യാലയം പദ്ധതി.]]
* *[[ഗ്രന്ഥശാല.]]
* *[[ഗ്രന്ഥശാല.]]
* *[[സ്കൂൾ ബസ്.]]
* *[[സ്കൂൾ ബസ്.]]
* *[[ ക്ലാസ് മാഗസിൻ]]  
* *[[ ക്ലാസ് മാഗസിൻ]]
* *[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]  
* *[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* *[[ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)]]  
* *[[ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)]]
* *[[കാർഷിക കൂട്ടായ്മ.]]  
* *[[കാർഷിക കൂട്ടായ്മ.]]
* *[[ യൂട്യുബ് ചാനൽ|സ്കൂൾ യുട്യൂബ് ചാനൽ]]  
* *[[ യൂട്യുബ് ചാനൽ|സ്കൂൾ യുട്യൂബ് ചാനൽ]]
* *[[എഫ്. എം.]]
* *[[എഫ്. എം.]]
* *[[സ്മാർട്ട് ക്ലാസ് റൂം.]]
* *[[സ്മാർട്ട് ക്ലാസ് റൂം.]]
* *[[കലാ-കായിക മേളകൾ]]
* *[[കലാ-കായിക മേളകൾ]]
* *[[ഫീൽഡ് ട്രിപ്സ്]]  
* *[[ഫീൽഡ് ട്രിപ്സ്]]
</font>
</font>

വരി 103: വരി 104:
|+
|+
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
!ക്രമ നമ്പർ  
!ക്രമ നമ്പർ
!പേര്                                            
!പേര്
!ചാർജ്ജെടുത്ത തീയതി
!ചാർജ്ജെടുത്ത തീയതി
|-
|-
വരി 112: വരി 113:
|-
|-
|2
|2
|ബേബി സുജാത  
|ബേബി സുജാത
|01.05.2005
|01.05.2005
|-
|-
|3
|3
|ഇ നസീല ബീവി  
|ഇ നസീല ബീവി
|01.04.2007
|01.04.2007
|-
|-
|4
|4
|ഷെമീർ ഷൈൻ എസ്  
|ഷെമീർ ഷൈൻ എസ്
|05.10.2020
|05.10.2020

|
|
വരി 132: വരി 132:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  

തട്ടത്തുമലയിൽ നിന്നും  മുളയകാലത്തുകാവ് പോകുന്ന വഴിയിൽ കൈലാസംകുന്നു ജംഗ്ഷന്  300 മീറ്റർ  അകലത്തിൽ പി വി എൽ പി എസ് സ്കൂൾ സ്ഥിതിചെയ്യുന്നു  
തട്ടത്തുമലയിൽ നിന്നും  മുളയകാലത്തുകാവ് പോകുന്ന വഴിയിൽ കൈലാസംകുന്നു ജംഗ്ഷന്  300 മീറ്റർ  അകലത്തിൽ പി വി എൽ പി എസ് സ്കൂൾ സ്ഥിതിചെയ്യുന്നു  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

|}
|}

08:48, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്
വിലാസം
തട്ടത്തുമല പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ9447461002
ഇമെയിൽwww.pvlps2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്42425 (സമേതം)
യുഡൈസ് കോഡ്32140500311
വിക്കിഡാറ്റq64036361
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ|
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ|
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാലയം എൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെമീർ ഷൈൻ
അവസാനം തിരുത്തിയത്
04-02-2022Ranjithsiji

പ്രോജക്ടുകൾ

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി  വല്ലൂർ  പ്രദേശങ്ങൾ. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെ കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്  കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1  ന്  ഈ സ്‌കൂൾ സ്ഥാപിച്ചത്

ചരിത്രം

സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എം ഇന്ദിര 01.06.1976
2 ബേബി സുജാത 01.05.2005
3 ഇ നസീല ബീവി 01.04.2007
4 ഷെമീർ ഷൈൻ എസ് 05.10.2020

വഴികാട്ടി

{{#multimaps: 8.805533943763175, 76.86588828114431 | zoom=12 }}