emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,896
തിരുത്തലുകൾ
(ചെ.)No edit summary |
|||
വരി 179: | വരി 179: | ||
==ക്ലബ് പ്രവർത്തനങ്ങൾ== | ==ക്ലബ് പ്രവർത്തനങ്ങൾ== | ||
* ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി. | |||
* വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു. | |||
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം എഴുതാനുമുള്ള പരിശീലനം നടത്തുന്നു. | |||
ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ | |||
കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു. | |||
ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | |||
രാമാനുജൻ ദിനാചരണം നടത്തി. | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |